march 03 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 03 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ടെലികോം കമ്പനി ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചത്?
Show answer
ജിയോ പ്ലാറ്റഫോം
Notes: ഏഷ്യൻ ടെലികോം അവാർഡ്സിലെ ഒരു പുരസ്കാരം ആണിത്
Question 2
ലോക വന്യജീവി ദിനം എന്നാണ് ?
Show answer
03 മാർച്ച് 2024
Notes: 2013 ഡിസംബർ 20ന് ഐക്യ രാഷ്ട്ര സഭയുടെ 68th സമ്മേളനത്തിൽ ആശയം ഉടലെടുത്തു
Question 3
2024 ലോക വന്യജീവി ദിനം തീം ?
Show answer
"Connecting People and Planet: Exploring Digital Innovation in Wildlife Conservation.”
Notes: " വന്യജീവി സംരക്ഷണത്തിനായുള്ള പങ്കാളിത്തം” - 2023 തീം
Question 4
സർവ മത സമ്മേളനം നടന്നത് ?
Show answer
1924 മാർച്ച് 2,3 തീയതികളിൽ
Notes: പലമതസാരവുമേകം എന്നായിരുന്നു സന്ദേശം
Question 5
എത്ര വയസ്സ് കഴിഞ്ഞവർക്ക് മാത്രമേ ചെയ്യാൻ പാടുള്ളത് ?
Show answer
85
Notes: സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൽ ഉത്തരവ് പുറത്തിറക്കി
Question 6
ലോക കേൾവി ദിനത്തിൽ വേൾഡ് ഹെൽത്ത് ഓർഗാനിസഷൻ പുറത്തു ഇറക്കിയ ആപ്പ്?
Show answer
hearWHO
Notes: Changing mindsets: Let's make ear and hearing care a reality for all! - 2024 തീം
Question 7
വനം കുറ്റകൃത്യങ്ങൾ തടയാൻ വനവകുപ്പിന്റെ പദ്ധതി ഏതാണ് ?
Show answer
ഹാരിയർ
Notes: വനം കുറ്റകൃത്യം തടയാൻ ഉള്ള ഹോക് (hawk) എന്ന പദ്ധതിയുടെ ഭാഗം
Question 8
പാരിസ് ഒളിമ്പിക്സിന് മലയാളി കാറ്ററിംഗ് സർവീസ് മേതാവി?
Show answer
ബെന്നി തോമസ്
Notes: സ്പാഗോ ഇന്റർനാഷണൽ കമ്പനിയുടെ സിഇഒ - ബെന്നി തോമസ്
Question 9
23 സർക്കാർ ഫാമുകളിൽ നിന്നുള്ള 193 ഉത്പനങ്ങൾ ആമസോൺ ഫ്ളിപ് കാർട് എന്നിവയിൽ എത്തുമ്പോൾ ഉള്ള ബ്രാൻഡ് ?
Show answer
കേരള ഗ്രോ
Question 10
ഫുട്ബോളിലെ നിയമ നിർമാതാക്കൾ
Show answer
ഇഫാബ്
Notes: International Football Association Board (IFAB)