march 02 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള march 02 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ദക്ഷിണേഷ്യയിലെ ആദ്യത്തെ വയോജന സൗഹൃദ നഗരമായി വേൾഡ് ഹെൽത്ത് ഓർഗനൈസഷൻ തിരഞ്ഞെടുത്ത നഗരം ?
Show answer
കൊച്ചി
Notes: കൊച്ചി മേയർ- എം അനിൽകുമാർ
Question 2
കിസ് ഹ്യുമാനിറ്റേറിയൻ അവാർഡ് ലഭിച്ചത് ?
Show answer
ബിൽ ഗേറ്റ്സ്
Notes: കിസ് യൂണിവേഴ്സിറ്റി ആണ് ഈ പുരസ്കാരം നൽകുന്നത്
Question 3
ടൈറ്റൻ അപകടത്തെ പറ്റിയുള്ള ഡോക്യുമെന്ററി ?
Show answer
ദി ടൈറ്റൻ സബ് ഡിസാസ്റ്റർ - മിനിറ്റ് ബൈ മിനിറ്റ്
Notes: ടൈറ്റൻ അപകടം - ജൂൺ 18 2023
Question 4
ഈയിടെ അന്തരിച്ച മുൻ കനേഡിയൻ പ്രധാന മന്ത്രി ?
Show answer
ബ്രയാൻ മൽറോണി
Notes: കോൺസെർവറ്റിവ് പാർട്ടി അംഗം
Question 5
ഈയിടെ അന്തരിച്ച മുൻ യു പി ഗവർണർ?
Show answer
അസീസ് ഖുറേഷി
Notes: യൂത്ത് കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാൾ
Question 6
എവിടെയാണ് ആദ്യ ഹൈഡ്രജൻ കണ്ടെയ്നർ നിർമ്മാണം നടക്കുന്നത് ?
Show answer
കൊച്ചി
Notes: ലോകത്തെ ആദ്യ കണ്ടെയ്നർ ഫീഡർ ആണ് നിർമിക്കുന്നത്
Question 7
പ്രൊ കബഡി ജേതാക്കൾ ?
Show answer
പൂണേരി പൾട്ടാൻ
Notes: പങ്കജ് മോഹിത് ആണ് പ്ലയെർ ഓഫ് ദി മാച്ച്
Question 8
ടെസ്റ്റ് ക്രിക്കറ്റിൽ അയർലണ്ടിന്റെ ആദ്യ വിജയം ആരുടെ എതിരെ ആയിരുന്നു ?
Show answer
അഫ്ഗാനിസ്ഥാനെതിരെ
Notes: മാർക്ക് അഡെയർ ആണ് മാൻ ഓഫ് ദി മാച്ച്
Question 9
ഇന്ത്യ മിനിക്കോയ് ദ്വീപിൽ നിർമിക്കുന്ന നാവിക താവളം?
Show answer
ഐ എൻ എസ് ജടായു
Notes: മൊറീഷ്യസ് പ്രധാനമന്ത്രി - പ്രവിന്ദ് ജഗന്നാഥ്
Question 10
പ്രഥമ ജവാഹർലാൽ നെഹ്റു സമ്മാൻ ജേതാവ് ?
Show answer
പ്രതാപൻ തായാട്ട്