june 30 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 30 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയത്?
Show answer
ഇന്ത്യ
Question 2
ഇന്ത്യയുടെ കരസേന മേധാവി?
Show answer
ജനറൽ ഉപേന്ദ്ര ദ്വിവേദി
Question 3
ഇന്ത്യൻ വ്യോമസേന മേധാവി?
Show answer
വിവേക് റാം ചൗധരി
Question 4
ഇന്ത്യയുടെ നാവികസേനാ മേധാവി?
Show answer
അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി
Question 5
സംയുക്ത സൈന്യാധിപൻ?
Show answer
അനിൽ ചൗഹാൻ
Question 6
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാൻ?
Show answer
ചല്ല ശ്രീനിവാസലൊ സെട്ടി
Question 7
കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ചെയർമാനായി നിയമിതനായത്?
Show answer
രവി അഗർവാൾ
Question 8
ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായ യുഗേ യുഗീൻ ഭാരത് മ്യൂസിയം നിലവിൽ വരുന്നത്?
Show answer
ന്യൂ ഡൽഹി
Question 9
മൗണ്ട് ലെവോടോബി ലകി-ലാകി അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?
Show answer
ഇന്തോനേഷ്യ
Question 10
അന്താരാഷ്ട്ര ഛിന്നഗ്രഹ ദിനം?
Show answer
ജൂൺ 30