june 29 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 29 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2024 ഐസിസി ട്വന്റി20 പുരുഷ വേൾഡ് കപ്പ് കിരീടം നേടിയത്?
Show answer
ഇന്ത്യ
Question 2
ടെസ്റ്റ് ക്രിക്കറ്റ് ഡബിൾ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരം?
Show answer
ഷെഫാലി വർമ്മ
Question 3
ടെസ്റ്റ് ക്രിക്കറ്റിൽ ഡബിൾ സെഞ്ചറി നേടിയ ആദ്യ ഇന്ത്യൻ വനിത താരം?
Show answer
മിതാലി രാജ്
Question 4
ചന്ദ്രന്റെ വിദൂര വശത്തു നിന്ന് സാമ്പിൾ ഭൂമിയിൽ എത്തിച്ച ആദ്യ രാജ്യം?
Show answer
ചൈന
Question 5
ചലച്ചിത്രരംഗത്തെ മാക്ടാ ലെജൻഡ് ഓണർ പുരസ്കാരം ലഭിച്ചത്?
Show answer
ശ്രീകുമാരൻ തമ്പി
Question 6
യൂറോപ്യൻ യൂണിയൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
ഉർസുലാ വോൺ
Question 7
അടുത്തിടെ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ റോക്കറ്റുകൾ?
Show answer
ചാഫ് റോക്കറ്റുകൾ
Question 8
ഇന്ത്യയിലെ ആദ്യത്തെ നാവിഗേറ്റിംഗ് ഓഡിറ്റ് ഹെറിറ്റേജ്' മ്യൂസിയം?
Show answer
ചാഡ്വിക്ക് ഹൗസ് ഷിംല
Question 9
നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡിൽ (എൻക്യുഎഎ സ്) രാജ്യത്തെ കുടുംബാരോഗ്യ കേന്ദ്രം?
Show answer
മലപ്പുറം കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രം
Question 10
റസ്റ്റോറന്റ് മേഖലയിൽ സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ വ്യാപക ഓപ്പറേഷൻ?
Show answer
ഓപ്പറേഷൻ ഫാനം
Question 11
കേരള പോലീസിന്റെ ഓൺലൈൻ സേവനങ്ങളെല്ലാം സംയോജിപ്പിച്ചുകൊണ്ട് തയ്യാറാക്കിയ മൊബൈൽ അപ്ലിക്കേഷൻ?
Show answer
പൊൽ ആപ്പ് (POL-APP)
Question 12
2024 ജൂണിൽ ബഹിരാകാശത്ത് ഉപഗ്രഹങ്ങളുടെ തകരാറുകൾ കണ്ടെത്തി പരിഹരിക്കുന്നതിനായുള്ള ഇന്ത്യൻ - ഓസ്ട്രേലിയൻ സംരംഭം?
Show answer
Optimus
Question 13
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം?
Show answer
June 29
Question 14
കേരളത്തിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പേര്?
Show answer
ആയുഷ്മാൻ ആരോഗ്യമന്ദിർ
Question 15
2024 ജൂണിൽ യൂറോപ്യൻ കൗൺസിലിന്റെ പ്രസിഡന്റായി നിയമിതനായത്?
Show answer
അൻ്റോണിയോ കോസ്റ്റ
Question 16
2024 ജൂണിൽ മിനി രത്ന പദവി ലഭിച്ച കമ്പനി?
Show answer
സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡ്
Question 17
2024 ജൂണിൽ രാജ്യത്തെ ആദ്യ Al Fire Detection സംവിധാനം നിലവിൽ വന്ന ടൈഗർ റിസർവ്?
Show answer
പെഞ്ച് ടൈഗർ റിസർവ് (മഹാരാഷ്ട്ര)
Question 18
അന്താരാഷ്ട്ര ഉഷ്ണമേഖല ദിനം( International Day of Tropics)?
Show answer
June 29
Question 19
ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഫ്ളോട്ടിംഗ് സോളാർ പ്ലാന്റ് സ്ഥാപിതമായത്?
Show answer
ഇഗത്പുരി തടാകം
Question 20
പരിസ്ഥിതി മലിനീകരണം തടയാൻ ബയോപ്ലാസ്റ്റിക് പാർക്ക് സ്ഥാപിക്കാൻ അനുമതി ലഭിച്ച സംസ്ഥാനം?
Show answer
ഉത്തർപ്രദേശ്
Question 21
YEIDA യും Bebu Project LLP യും ചേർന്ന് സ്ഥാപിക്കുന്ന ഫിലിം സിറ്റി നിലവിൽ വരുന്നത്?
Show answer
ഗ്രേറ്റർ നോയിഡ
Question 22
പുതിയതും പഴയതുമായ ക്രിമിനൽ നിയമങ്ങളിലെ വ്യവസ്ഥകളെ കുറിച്ച് RPF ഉദ്യോഗസ്ഥരെ ബോധവൽക്കരിക്കു ന്നതിനായി തയ്യാറാക്കിയ ആപ്പ്?
Show answer
Sangyan App
Question 23
ലോകത്തിലാദ്യമായി കാർഷിക മേഖലയിൽ കാർബൺ എമിഷൻ ടാക്സ് ഏർപ്പെടുത്തിയ രാജ്യം?
Show answer
ഡെന്മാർക്ക്
Question 24
2024 ജൂണിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിന് സമീപമുള്ള ഭ്രമണപഥത്തിൽ വച്ച് പൊട്ടിത്തെറിച്ച റഷ്യൻ ഉപഗ്രഹം?
Show answer
റിസഴ്സ് - പി 1
Question 25
2030 ഓടെ പ്രവർത്തനം അവസാനിപ്പിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം പൊളിക്കാനുള്ള കരാർ ലഭിച്ച സ്വകാര്യ സ്പേസ് കമ്പനി?
Show answer
സ്പേസ് എക്സ്