Daily Current Affairs-2024-june
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

june 28 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 28 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2024 ജൂണിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനരികെ പൊട്ടിത്തെറിച്ച റഷ്യൻ ഉപഗ്രഹം?
Show answer
RESURS-P1
Notes: 2022 ൽ ഡീകമ്മീഷൻ ചെയ്‌തു
Question 2
Commonwealth short story Prize 2024 ജേതാവായ ഇന്ത്യക്കാരി?
Show answer
സഞ്ജന താക്കൂർ
Notes: 'ഐശ്വര്യറായ്' എന്ന ചെറുകഥയാണ് പുരസ്‌കാരത്തിനർഹമായത്. പുരസ്‌കാരത്തുക - 5000 പൗണ്ട്
Question 3
PEN Pinter Prize 2024 ജേതാവ്?
Show answer
അരുന്ധതി റോയ്
Question 4
2024 ജൂണിൽ ഭൂമിയിൽ നിന്നും 56 ലക്ഷം കിലോ മീറ്റർ അകലെയായി കടന്നുപോയ ഛിന്നഗ്രഹം?
Show answer
2024 K N 1
Question 5
2024 ജൂണിൽ വിഴിഞ്ഞം തുറമുഖത്ത് തിരമാലകളിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പി ക്കുന്നതിനുള്ള പ്രാഥമിക ചർച്ചകൾ നടത്തിയ ഇസ്രായേൽ കമ്പനി?
Show answer
ഇക്കോ വേവ് പവർ ഗ്ലോബൽ
Question 6
2024 ജൂണിൽ Brand Finance Report പ്രകാരം രാജ്യത്തെ ഏറ്റവും മൂല്യമേറിയ ബ്രാൻഡ്?
Show answer
ടാറ്റ ഗ്രൂപ്പ്‌
Question 7
ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമാകുന്നത്?
Show answer
ചേവായൂർ കോഴിക്കോട്
Question 8
2024 ക്യു.എസ് ലോക സർവകലാശാല റാങ്കിങ്ങിൽ രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലകളിൽ ഒന്നാം സ്ഥാനം നേടിയത്?
Show answer
ഐ.ഐ.ടി ബോംബെ.(ലോക റാങ്കിങ്ങിൽ 118-ാം സ്ഥാനം)
Question 9
2024 ജൂണിൽ അന്തരിച്ച ഹോളിവുഡ് നടനും ടെലിവിഷൻ താരവുമായ വ്യക്തി?
Show answer
ബിൽ കോബ്സ്
Question 10
"അ എന്ന വേട്ടക്കാരൻ" എന്ന പുസ്‌തകം എഴുതിയത്?
Show answer
സക്കറിയ
Question 11
2024 ജൂണിൽ കേരളത്തിന്റെ പാർലമെന്ററി കാര്യ വകുപ്പ് മന്ത്രിയായി ചുമതലയേറ്റത്?
Show answer
എം.ബി.രാജേഷ്
Question 12
യുനെസ്കോയുടെ വേൾഡ് ക്രാഫ്റ്റ് കൗൺസിൽ 'വേൾഡ് ക്രാഫ്റ്റ് സിറ്റി' ആയി പ്രഖ്യാപിച്ച ഇന്ത്യൻ നഗരം?
Show answer
ശ്രീനഗർ
Question 13
2024 ജൂണിൽ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായി നിയമിതനായത്?
Show answer
വിക്രം മിശ്രി
Question 14
ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഗ്യാസിഫിക്കേഷൻ പൈലറ്റ് പദ്ധതി ആരംഭിച്ച സംസ്ഥാനം?
Show answer
ജാർഖണ്ഡ്