Daily Current Affairs-2024-june
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

june 26 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 26 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ലോക ലഹരി വിരുദ്ധ ദിനം?
Show answer
ജൂൺ 26
Notes: 2024 Theme: The Evidence is Clear: Invest in Prevention
Question 2
18 -ാം ലോക്‌സഭ പ്രതിപക്ഷ നേതാവ്?
Show answer
രാഹുൽ ഗാന്ധി
Question 3
2024 ജൂണിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഓസ്ട്രേലിയൻ താരം?
Show answer
ഡേവിഡ് വാർണർ
Question 4
2024 ൽ പുറത്തിറങ്ങുന്ന പി.വത്സലയുടെ അവസാന നോവൽ?
Show answer
ചിത്രലേഖ
Notes: 2023 നവംബർ 21 ന് പി.വത്സല അന്തരിച്ചു
Question 5
ശബരിമല സ്പെഷ്യൽ കമ്മീഷണറായി നിയമിതനായത്?
Show answer
ആർ ജയകൃഷ്ണൻ
Question 6
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ നിന്ന് പാറക്കല്ലുകളും പൊടിയുമായി ഭൂമിയിൽ മടങ്ങിയെത്തിയ ചൈനയുടെ പേടകം?
Show answer
ചാങ് ഇ 6
Question 7
അയോധ്യയിൽ 650 കോടി രൂപ ചിലവിൽ ക്ഷേത്രങ്ങൾക്കായി മ്യൂസിയം നിർമ്മിക്കുന്നത്?
Show answer
ടാറ്റാ സൺസ്
Question 8
ലോകത്തിൽ ആദ്യമായി അപസ്‌മാരം നിയന്ത്രിക്കാൻ മസ്‌തിഷ്‌കത്തിൽ ചിപ്പ് വെച്ചുപിടിപ്പിച്ചത്?
Show answer
ഓറൻ നോൾസൻ( 13 വയസ്)
Question 9
ദരിദ്രരായ കുടുംബങ്ങൾക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപ ചികിത്സ പദ്ധതി?
Show answer
KASP കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി
Question 10
1901 ദിവസത്തെ തടവിന് ശേഷം ജയിൽ മോചിതനായ വിക്കിലീക്സ് സ്ഥാപകൻ?
Show answer
ജൂലിയൻ അസാൻജ്