Daily Current Affairs-2024-june
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

june 25 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 25 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
18-ാo ലോകസഭയുടെ ആദ്യ സമ്മേളനം നടന്നത്?
Show answer
24 june 2024
Question 2
2024 പാരിസ് ഒളിമ്പിക്സ് സ്ത്രീപുരുഷ താരങ്ങളുടെ അനുപാതം?
Show answer
തുല്യം
Question 3
രാജ്യസഭയുടെ പുതിയ നേതാവ്?
Show answer
ജെപി നദ്ദ
Question 4
അന്താരാഷ്ട്ര ടി-20 യിൽ 200 സിക്സർ പൂർത്തിയാക്കുന്ന ആദ്യ താരം?
Show answer
രോഹിത് ശർമ്മ
Question 5
2024 ജൂണിൽ സ്രാവിന്റെ ആക്രമണത്തിൽ മരിച്ച പ്രശസ്ത ഹോളിവുഡ് സിനിമ 'പൈറേറ്റ്സ് ഓഫ് കരീബിയനി'ലെ നടൻ?
Show answer
തമയോ പെറി
Question 6
സന്നദ്ധ സംഘടനയായ 'സേവ് ദി ചിൽഡ്രൻ’ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇസ്രായേൽ ഗസ്സയിൽ യുദ്ധം ആരംഭിച്ചതു മുതൽ കാണാതായതായി കുട്ടികളുടെ എണ്ണം?
Show answer
21000 കുട്ടികൾ
Question 7
പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിക്കുന്ന വാഹനം അപകടമുണ്ടാക്കിയാൽ ജനറൽ ഡയറിയിൽ രേഖപ്പെടുത്തുമ്പോൾ തന്നെ രക്ഷിതാക്കൾക്കും വാഹനയുടമക്കുമെതിരെ കേസെടുക്കാനാവുമെന്ന് അടുത്തിടെ പറഞ്ഞ ഹൈകോടതി?
Show answer
കേരള ഹൈ കോടതി
Question 8
വാടകഗർഭധാരണം തെരഞ്ഞെടുക്കുന്ന കേന്ദ്ര സർവിസിലെ വനിത ജീവനക്കാർക്ക് 180 ദിവസത്തെ മാതൃ അവധി (മറ്റേണിറ്റി ലീവ്) അനുവദിച്ച മന്ത്രാലയം?
Show answer
പേഴ്സണൽ മന്ത്രാലയം
Question 9
മുൻ അംബാസഡർ ടി. പി. ശ്രീനിവാസൻറെ ലേഖനങ്ങളുടെ സമാഹാരം?
Show answer
ദി ഗോൾഡൻ ട്രഷറി ഓഫ് ടി. പി. ശ്രീനിവാസൻ ഡിപ്ലോമസി ലിബറേറ്റഡ്
Question 10
അടുത്തിടെ, വേൾഡ് ക്രാഫ്റ്റ്‌സ് കൗൺസിൽ ഇന്ത്യയിലെ ഏത് നഗരത്തെ 'വേൾഡ് ക്രാഫ്റ്റ് സിറ്റി' ആയി ഔദ്യോഗികമായി അംഗീകരിച്ചത്?
Show answer
ശ്രീനഗർ
Question 11
അടുത്തിടെ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ചു വ്യോമസേനയുടെ ഭാഗമാകുന്ന ഡ്രോൺ?
Show answer
തപസ്
Question 12
2024 ജൂണിൽ ഇന്ത്യൻ കരസേനയുടെ ഉപമേധാവിയായി നിയമിതനാവുന്നത്?
Show answer
Lieutenant General NS Raja Subramani
Question 13
2024 ജൂണിൽ അന്തരിച്ച തുർക്കിയിലെ ഇന്ത്യൻ അംബാസഡർ?
Show answer
Virander Paul