june 24 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 24 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
National Testing Agency പരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാനുള്ള പരിഷ്കാരങ്ങൾ നിർദ്ദേശിക്കാൻ 2024 ജൂണിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതിയുടെ അധ്യക്ഷനായ മുൻ ISRO ചെയർമാൻ?
Show answer
ഡോ.കെ.രാധാകൃഷ്‌ണൻ
Question 2
2024 ജൂണിൽ സംസ്ഥാന വിവരാവകാശ കമ്മീഷണർമാരായി നിയമിതരായത്?
Show answer
സോണിച്ചൻ പി. ജോസഫ് എം.ശ്രീകുമാർ ടി.കെ രാമകൃഷ്‌ണൻ
Question 3
2024 ജൂണിൽ രാജ്യത്തെ മികച്ച പാസ്പോർട്ട് Kozhikode Gwalior ഓഫീസിനുള്ള പുരസ്‌കാരം ലഭിച്ചത്?
Show answer
കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസ്
Question 4
ട്വന്റി 20 ലോകകപ്പിൽ രണ്ട് ഹാട്രിക് നേടുന്ന ആദ്യ താരം?
Show answer
കമിൻസ്( ഓസ്ട്രേലിയ)
Question 5
എൻടി.എ ഡയറക്ടർ ജനറൽ സുബോദ് കുമാറിനെ നീക്കി താൽക്കാലിക ചുമതല നൽകിയത്?
Show answer
പ്രദീപ് സിങ് കരോള
Question 6
ഉത്തേജക വിരുദ്ധ നിയമം ലംഘിച്ചതിന് വീണ്ടും സസ്പെൻഷൻ ലഭിച്ച ഗുസ്‌തിതാരം?
Show answer
ബജ്രംഗ് പുനിയ
Question 7
ലോക അത്‌ലറ്റിക്സ് കോണ്ടിനൻ്റൽ ടൂറിലെ ക്വാസനോവ് മെമ്മോറിയൽ മീറ്റിൽ വനിത ലോങ് ജംപ് സ്വർണം നേടിയ മലയാളി താരം?
Show answer
നയന ജെയിംസ്
Question 8
ഐഎസ്ആർഒയുടെ പുനർ ഉപയോഗിക്കാവുന്ന വിക്ഷേപണ വാഹനം?
Show answer
പുഷ്പക്
Question 9
2024 ജൂണിൽ ഭൂമിയുടെ 56 ലക്ഷം കിലോമീറ്റർ അകലെകൂടെ കടന്നുപോയ ഛിന്നഗ്രഹം?
Show answer
2024 കെ എൻ 1