june 23 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 23 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
അന്താരാഷ്ട്ര ഒളിമ്പിക് ദിനം?
Show answer
ജൂൺ 23
Question 2
യൂനെസ്കോയുടെ സാഹിത്യ നഗര പദവി ലഭിച്ച കോഴിക്കോടിനെ സംസ്ഥാന സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത് എന്ന്?
Show answer
2024 ജൂൺ 23
Question 3
അടുത്തിടെ ബഹിരാകാശ നിലയത്തിൽ സ്ഥിരീകരിച്ച മനുഷ്യൻ്റെ ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന ബാക്ടീരിയ?
Show answer
എന്ററോബാക്ടർ ബുഗാണ്ടനിസ്
Question 4
വന്യമൃഗ ശല്യത്തെ പ്രതിരോധിക്കാൻ എ ഐ സാങ്കേതികവിദ്യയിൽ നിർമ്മിച്ച രാജ്യത്തെ പ്രഥമ സ്മാർട്ട് ഫെൻസിങ് സ്ഥാപിക്കുന്നത്?
Show answer
വയനാട്
Question 5
2024 പാരീസ് ഒളിമ്പിക്സിലെ ഇന്ത്യയുടെ മുഖ്യ സ്പോൺസർ ആകുന്നത്?
Show answer
ആദിത്യ ബിർള ക്യാപിറ്റൽ
Question 6
2024 ജൂണിൽ സൈനിക കരാറിൽ ഒപ്പുവെച്ച രാജ്യങ്ങൾ?
Show answer
റഷ്യ & ഉത്തര കൊറിയ
Question 7
സംസ്ഥാനത്തെ ആദ്യ മിൽമ മിലി മാർട്ട് പ്രവർത്തനം ആരംഭിച്ചത്?
Show answer
പഴവങ്ങാടി
Question 8
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്റെ ചെയർമാൻ?
Show answer
ജിതേന്ദ്ര സിംഗ്
Question 9
"നള ദമയന്തി ആൻ എറ്റേർണൽ ടേൽ ഫ്രം ദ മഹാഭാരത' എന്ന നോവൽ രചിച്ചത്?
Show answer
ആനന്ദ് നീലകണ്ഠൻ
Question 10
ലോകത്തിലെ ആദ്യ ഏഷ്യൻ കിംഗ് വൾച്ചർ സെൻ്റർ?
Show answer
ജഡായു കൺസർവേഷൻ & ബ്രീഡിംഗ് സെന്റർ
Question 11
The Public Examination (Prevention of unfair means) Act നിലവിൽ വന്നത്?
Show answer
2024 ജൂൺ 21
Question 12
ദേശീയ ഫോറൻസിക് ഇൻഫ്രാസ്ട്രക്ചർ മേഖലയിലെ വികസനത്തിനായി കേന്ദ്രം അംഗീകരിച്ച പദ്ധതി?
Show answer
എൻ.എഫ്.ഐ.ഇ.എസ്
Notes: (National Forensic Infrastructure Enhancement Scheme)
Question 13
2024 ലെ റിപ്പോർട്ടുകൾ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ആഭ്യന്തര എയർലൈൻ വിപണി?
Show answer
യു എസ് എ
Question 14
GSAT - N2 (GSAT 20) വിക്ഷേപണ വാഹനം?
Show answer
ഫാൽക്കൺ 9
Question 15
ആർട്ടിക് മേഖലയിൽ ഗവേഷണം നടത്തുന്ന അന്താരാഷ്ട്ര സംഘത്തിൻ്റെ ഭാഗമായ മലയാളി?
Show answer
എ.വി. സജിൻകുമാർ
Question 16
2024 ചമ്പക്കുളം മൂലം വള്ളം കളിയിൽ ജേതാക്കളായത്?
Show answer
വലിയ ദിവാൻജി ചുണ്ടൻ
Question 17
ബോട്ടുകളിൽ പുസ്തകങ്ങൾ വായിക്കുന്നതിനായുള്ള ജലഗതാഗത വകുപ്പിൻ്റെ പദ്ധതി?
Show answer
പുസ്തകത്തോണി