june 22 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 22 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2024 ജൂണിൽ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച രാജ്യം?
Show answer
അർമേനിയ
Question 2
WORLD RAINFOREST DAY?
Show answer
ജൂൺ 22
Question 3
2024 ജൂണിൽ നിരവധി പേരുടെ മരണത്തിനിട യാക്കിയ വിഷമദ്യ ദുരന്തം നടന്ന സ്ഥലം?
Show answer
കള്ളക്കുറിച്ചി (തമിഴ്നാട്)
Question 4
2024 ജൂണിൽ കേരള ലോകായുക്തയായി നിയമിതനാകുന്നത്?
Show answer
എൻ അനിൽകുമാർ
Question 5
കോപ്പ അമേരിക്ക ടൂർണമെൻ്റിൽ ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് സ്വന്തമാക്കിയത്?
Show answer
ലയണൽ മെസ്സി (അർജന്റീന)
Question 6
സഹകരണ -തുറമുഖ ദേവസ്വം- വകുപ്പ് മന്ത്രി?
Show answer
വി എൻ വാസവൻ
Question 7
ജി ഐ ടാഗ് പദവി നേടുന്ന ആദ്യ വനോൽപ്പനം?
Show answer
നിലമ്പൂർ തേക്ക്
Question 8
ലോകത്തെ ഏറ്റവും ഉയരമുള്ള റെയിൽ പാലം?
Show answer
ചെനാബ് റെയിൽ പാലം
Question 9
മിറാഷ് 2000 യുദ്ധവിമാനങ്ങൾ ഇന്ത്യ ഏത് രാജ്യത്ത് നിന്നാണ് വാങ്ങുന്നത്?
Show answer
ഖത്തർ
Question 10
2024 ജൂണിൽ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച രാജ്യം?
Show answer
അർമേനിയ
Question 11
കുട്ടികളിലെ പഠന സ്വഭാവ വൈകല്യ നിവാരണത്തിന് ഹോമിയോപ്പതി വകുപ്പ് ആവിഷ്കരിച്ച പദ്ധതി?
Show answer
സദ്ഗമയ
Question 12
2024 ജൂണിൽ അന്തരിച്ച ചലച്ചിത്ര സംവിധായകൻ?
Show answer
യു വേണുഗോപൻ
Question 13
ആന്റിവൈറസ് സോഫ്റ്റ്വെയറായ കാസ്പെർസ്കി നിരോധിച്ച രാജ്യം?
Show answer
അമേരിക്ക
Question 14
ഓസ്ക്കാർ പുരസ്കാരത്തിൽ പുതിയതായി ഉൾപ്പെടുത്തിയ അവാർഡ് വിഭാഗം?
Show answer
കാസ്റ്റിംഗ് ഡയറക്ടർ
Question 15
സമാധാന നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട പാലസ്തീനിലെ സാംസ്കാരിക കേന്ദ്രം?
Show answer
The Freedom Theatre
Question 16
ലാ മൊറെനാഡ" എന്ന നൃത്തരൂപത്തിൻ്റെ ഉത്ഭവത്തെ കുറിച്ചുള്ള തർക്കം നിലനിൽക്കുന്ന രാജ്യങ്ങൾ?
Show answer
പെറു & ബൊളീവിയ
Question 17
ആരുടെ ആത്മകഥയാണ് "ബിഫോർ മൈ മെമ്മറി ഫെയ്ഡ്"?
Show answer
ഫാലി എസ്.നരിമാൻ
Question 18
ലോകത്തിലെ ആദ്യ മൊബൈൽ ഫ്ലോട്ടിങ് ഫയർ സ്റ്റേഷൻ നിലവിൽ വന്ന രാജ്യം?
Show answer
ദുബായ്