Daily Current Affairs-2024-june
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

june 21 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 21 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഇറാന്റെ സായുധ സൈനിക വിഭാഗങ്ങളിൽ ഒന്നായ ഇസ്ലാമിക് റവല്യൂഷനറി ഗാർഡിനെ ഭീകരസംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തിയ രാജ്യം?
Show answer
കാനഡ
Question 2
ബാങ്ക് ഒഫ് ബറോഡയുടെ പുതിയ ബ്രാൻഡ് അംബാസഡറായി നിയമിച്ചത്?
Show answer
സുമിത് നാഗൽ ( ടെന്നീസ് താരം)
Question 3
ഐബിഎസ് സോഫ്റ്റ്വെയർ സിഇഒ ആയി നിയമിതനായത്?
Show answer
സോമിത് ഗോയൽ
Question 4
ഐപിഎൽ മാതൃകയിൽ കേരളത്തിൽ സംഘടിപ്പിക്കുന്ന പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ്?
Show answer
കേരള ക്രിക്കറ്റ് ലീഗ്?
Question 5
തമിഴ്‌നാട് മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായ നിയമിച്ച കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ്?
Show answer
എസ് മണികുമാർ
Question 6
2024 ജൂണിൽ മരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റർ( ഫാസ്റ്റ് ബൗളർ)?
Show answer
ഡേവിഡ് ജോൺസൺ
Question 7
2024 ജൂണിൽ അന്തരിച്ച ഭരതനാട്യം നർത്തകൻ?
Show answer
പ്രൊഫ. സി.വി. ചന്ദ്രശേഖർ
Question 8
പതിനെട്ടാം ലോകസഭയുടെ പ്രോടെം സ്പീക്കർ?
Show answer
ഭർത്രുഹരി മഹ്‌താബ്
Question 9
ലോക സംഗീത ദിനം?
Show answer
ജൂൺ 21
Question 10
അന്താരാഷ്ട്ര യോഗ ദിനം?
Show answer
ജൂൺ 21
Notes: 2024 പ്രമേയം- അവരവർക്കും സമൂഹത്തിനും വേണ്ടിയുള്ള യോഗ
Question 11
സംസ്ഥാന മന്ത്രിസഭ പുതിയ ചുമതലകൾ
Show answer
പട്ടികജാതി പട്ടിക വകുപ്പ് മന്ത്രി- ഒ.ആർ.കേളു ദേവസ്വം വകുപ്പ് മന്ത്രി- വി എൻ വാസവൻ പാർലമെന്ററി കാര്യവകുപ്പ് മന്ത്രി- എം ബി രാജേഷ്
Question 12
2024 -ന്യൂയോർക്ക് ആസ്ഥാനമായുള്ള അഡോൾഫ് എസ്‌തർ ഗോറ്റ് ലീബ് ഫൗണ്ടേഷന്റെ ചിത്രകല പുരസ്‌കാരം നേടിയ മലയാളി?
Show answer
പ്രദീപ്‌ പുത്തൂർ
Question 13
കേരളത്തിൻ്റെ പുതിയ പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി?
Show answer
ഒ അർ കേളു
Question 14
2024 -ൽ ദേശീയ വനിതാ കമ്മീഷനിലേക്ക് ഏറ്റവും അധികം പരാതികൾ നൽകിയ സംസ്ഥാനം?
Show answer
ഉത്തർപ്രദേശ്
Question 15
നളന്ദ യൂണിവേഴ്‌സിറ്റിയിലെ പുതിയ ക്യാമ്പസ് ഉദ്ഘാടനം ചെയ്‌തത്?
Show answer
നരേന്ദ്ര മോദി
Question 16
എനർജി ട്രാൻസിഷൻ ഇൻഡക്‌സ് 2024 - ൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
Show answer
സ്വീഡൻ
Question 17
2024 സുസ്ഥിര വികസന സൂചികയിൽ ഒന്നാം സ്ഥാനത്തുള്ളത്?
Show answer
ഫിൻലാന്റ്
Question 18
2024 ജൂണിലെ ഫിഫ പുരുഷ റാങ്കിംഗിൽ ഒന്നാമതുള്ള ടീം?
Show answer
അർജൻറീന
Question 19
2024 കോപ്പ അമേരിക്ക ഫുട്ബോൾ മത്സരത്തിൻ്റെ ഔദ്യോഗിക പന്ത്?
Show answer
Cumbre