Daily Current Affairs-2024-june
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

june 20 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 20 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റായി മൂന്നാമതും ചുമതലയേറ്റത്?
Show answer
മോഹൻലാൽ
Question 2
സ്‌കൂളുകളിൽ പ്രഭാത അസംബ്ലിയിൽ ഭഗവത്ഗീത ക്ലാസ് നിർബന്ധമാക്കിയത്?
Show answer
അഹമ്മദാബാദ്, ഗുജറാത്ത്
Question 3
വന്യമൃഗശല്യം തടയാന്‍ രാജ്യത്ത് ആദ്യമായി എഐ സ്മാര്‍ട്ട് ഫെന്‍സിങ് പരീക്ഷിക്കാന്‍ പോകുന്ന സംസ്ഥാനം?
Show answer
കേരളം
Question 4
വിദ്യാർഥികൾ തിലകം ചാർത്തിയും ചരട് കെട്ടിയും സ്കൂളിൽ വരുന്നത് നിരോധിക്കണമെന്ന് തമിഴ്‌നാട് സർക്കാറിനോട് ശിപാർശ ചെയ്ത കമ്മിറ്റി?
Show answer
ജസ്റ്റിസ് ചന്ദ്ര കമ്മിറ്റി
Question 5
സ്വതന്ത്ര ഗവേഷണ സ്ഥാപനമായ ഹെൽത്ത് ഇഫക്ട് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ലോകത്തെ രണ്ടാമത്തെ വലിയ മരണകാരി?
Show answer
വായുമലിനീകരണം
Question 6
ഇന്ത്യൻ ശിക്ഷാനിയമം 1860, ഇന്ത്യൻ തെളിവ് നിയമം 1872,ക്രിമിനൽ നടപടി ചട്ടം 1973 എന്നിവയ്ക്ക് പകരം ഉള്ള ഭാരതീയ ന്യായ സംഹിത, ഭാരതീയ സാക്ഷ്യനിയമം, ഭാരതീയ നാഗരിക് സുരക്ഷ സംഹിത എന്നീ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്?
Show answer
2024 ജൂലൈ ഒന്ന്
Question 7
ലോക അഭയാർത്ഥി ദിനം?
Show answer
ജൂൺ 20
Question 8
UNHCR ന്റെ ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡറായി നിയമിതനായ ബ്രിട്ടീഷ് ചലച്ചിത്ര നടൻ?
Show answer
Theo james
Question 9
2024 ൽ നെൽസൺ മണ്ടേല ലൈഫ്‌ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ ഇന്ത്യക്കാരൻ ?
Show answer
വിനോദ് ഗണത്ര
Question 10
എന്റെ പുന്തോട്ടം എന്ന കവിത സമാഹാരം രചിച്ചത്?
Show answer
ഇന്ദുലേഖ വയലാർ
Question 11
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്റ്റീൽ ആർച്ച് റെയിൽ പാലം നിലവിൽ വരുന്നത്?
Show answer
റിയാസി
Question 12
ഗാന്ധിസാഗർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്?
Show answer
മധ്യപ്രദേശ്
Question 13
ജൈവ ഇന്ധനങ്ങൾക്കായുള്ള സെന്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിൽ എൻ.എസ്.ഐ. കാൺപൂരുമായി ഒപ്പുവച്ച സ്ഥാപനം?
Show answer
ഐഐ.ടി. കാൺപൂർ
Question 14
ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ സംസ്ഥാന സെക്രട്ടറിയേറ്റ്?
Show answer
അസം സംസ്ഥാന സെക്രട്ടേറിയറ്റ്
Question 15
2024 ജനുവരിയിലെ SIPRI റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ആണാവായുധ ശേഖരം ഉള്ളത്?
Show answer
റഷ്യ
Question 16
QS ബെസ്റ്റ് സ്റ്റുഡന്റ് സിറ്റീസ് 2025-ൽ ഒന്നാം സ്ഥാനത്തുള്ളത്?
Show answer
ലണ്ടൻ
Question 17
അടുത്തിടെ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച സൂയിസൈഡ് ഡ്രോൺ?
Show answer
നാഗസ്ത്ര 1