Daily Current Affairs-2024-june
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

june 2 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 2 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഫോർബ്‌സ് പുറത്തിറക്കിയ 2024 ലെ ലോകത്തിലെ മികച്ച ബാങ്കുകളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യയിൽ നിന്നുള്ള ഏക റീജണൽ റൂറൽ ബാങ്ക്?
Show answer
കേരള ഗ്രാമീൺ ബാങ്ക്
Question 2
Foreign Exchange Management Act (FEMA) നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് അടുത്തിടെ ആർ.ബി.ഐ. പിഴ ചുമത്തിയ ബാങ്ക്?
Show answer
H.S.B.C
Notes: Hongkong and shanghai Banking Corporation Limited
Question 3
കോടതിയിലെ വനിതാ ജീവനക്കാർക്ക് ആർത്തവ അവധി അനുവദിക്കാൻ തീരുമാനിച്ച ആദ്യ ഹൈക്കോടതി?
Show answer
സിക്കിം ഹൈ കോടതി
Question 4
രാജ്യത്തെ ആദ്യ നഗര പൊതുഗതാഗത റോപ്പ്‌വേ ആരംഭിക്കുന്നത്?
Show answer
വാരണാസി
Question 5
അടുത്തിടെ ഉഷ്‌ണതരംഗത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട ഹൈക്കോടതി?
Show answer
രാജസ്ഥാൻ ഹൈ കോടതി
Question 6
ബഹുരാഷ്ട്ര അഭ്യാസം റെഡ് ഫ്ളാഗ് 24 ന്റെ വേദി?
Show answer
അലസ്ക
Question 7
2024-ൽ സൗത്ത് കൊറിയ ആരംഭിച്ച സ്പേസ് ഏജൻസി?
Show answer
KASA
Notes: Korea Aerospace Administration
Question 8
2024 നോർവേ ചെസ് ടൂർണമെന്റിൽ ക്ലാസിക്കൽ ചെസിൽ ലോക ഒന്നാം നമ്പർ താരമായ മാഗ്നസ് കാൾസനെ പരാജയപ്പെടുത്തിയ ഇന്ത്യൻ താരം?
Show answer
ആർ. പ്രഗ്നാനന്ദ
Question 9
അടുത്തിടെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഉറുഗ്വായ് ഫുട്ബോൾ താരം?
Show answer
എഡിൻസൺ കവാനി
Question 10
അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ന്യൂസിലന്റ്റ് വനിത വിക്കറ്റ് കീപ്പർ?
Show answer
ബെർണാഡിൻ ബെസുഡെൻഹൗട്ട്
Question 11
വിവിധ മേഖലകളിലുള്ള സഹകരണത്തിന് എം.ജി സർവ്വകലാശാലയുമായി സഹകരിക്കുന്നതിന് ധാരണയായ തുർക്കിയിലെ യൂണിവേഴ്‌സിറ്റി?
Show answer
Ankara Yildirim Beyazit University
Question 12
ഐസ്‌ലന്റിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
Halla Tomasdottir
Question 13
കുവൈറ്റിന്റെ പുതിയ കിരീടവകാശിയായി നിയമിതനായത്?
Show answer
ഷെയ്ഖ് സബാഹ് ഖാലിദ് അൽ - ഹമദ് അൽ സബാഹ്
Question 14
സുപ്രീം കോടതി ജെൻഡർ സെൻസിറ്റൈസേഷൻ ആന്റ് ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റിയുടെ ചെയർപേഴ്‌സണായി നിയമിതയായത്?
Show answer
ഹിമ കോഹ്ലി
Question 15
2024-ൽ പുകയില നിയന്ത്രണത്തിന്റെ ബ്രാൻഡ് അംബസഡറായി നിയമിതയായ ഇന്ത്യൻ ബാഡ്‌മിന്റൺ താരം?
Show answer
പി വി സിന്ധു
Question 16
മഹാകവി ഉള്ളൂർ സ്‌മാരക ലൈബ്രറി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉള്ളുർ പുരസ്‌കാരത്തിന് 2024-ൽ അർഹനായത്?
Show answer
എഴുമറ്റൂർ രാജരാജവർമ്മ
Question 17
യു.എൻ- ൻ്റെ Dag Hammarskjold മെഡൽ (മരണാനന്തരം) നൽകി ആദരിക്കപ്പെട്ട ഇന്ത്യൻ സമാധാന സേന അംഗം?
Show answer
നായിക് ധനഞ്ജയ് കുമാർ സിംഗ്
Question 18
WHO യുടെ ആരോഗ്യ പ്രോത്സാഹനത്തിനുള്ള നെൽസൺ മണ്ടേല അവാർഡ് 2024 ലഭിച്ച ഇന്ത്യൻ സ്ഥാപനം?
Show answer
NIMHANS
Question 19
3D പ്രിന്റഡ് റോക്കറ്റ് എഞ്ചിൻ ഉപയോഗിച്ച് ബഹിരാകാശ പര്യവേഷണത്തിനായി ഐ.എസ്.ആർ.ഒ.യുമായി സഹകരിക്കുന്ന കമ്പനി?
Show answer
വിപ്രോ
Question 20
അദാനി പോർട്ട്സുമായി 30 വർഷത്തെ കരാർ ഒപ്പുവെച്ച ഡാർ എസ്. സലാം തുറമുഖം സ്ഥിതിചെയ്യുന്നത്?
Show answer
താൻസാനിയ
Question 21
അടുത്തിടെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം?
Show answer
ദിനേശ് കാർത്തിക്
Question 22
2024 ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്?
Show answer
റയൽ മാഡ്രിഡ്‌
Question 23
2024 FIDE വേൾഡ് ജുനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ വേദി?
Show answer
ഗുജറാത്ത്‌
Question 24
2024 തായ്‌വാൻ അത്ലറ്റിക്‌സ് ഓപ്പൺ വനിതാ ലോങ്ജമ്പിൽ സ്വർണ മെഡൽ നേടിയ മലയാളി താരം?
Show answer
നയന ജെയിംസ്