june 19 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 19 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ദേശീയ വായന ദിനം?
Show answer
ജൂൺ 19
Notes: ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ നായകനായ പി.എൻ പണിക്കരുടെ ചരമദിനം
Question 2
അന്താരാഷ്ട്ര യോഗാദിനം 2024 വേദി?
Show answer
ശ്രീനഗർ, ജമ്മു കാശ്മീർ
Question 3
ഓൾ ഇന്ത്യ ബധിര കായിക കൗൺസിൽ ഹൈദരാബാദിൽ നടത്തിയ ദേശീയ ബധിര ടി-20( പുരുഷ) ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് വിജയി?
Show answer
കേരളം
Question 4
ട്വൻ്റി20യിലെ അതിവേഗ സെഞ്ച്വറി ലോക റെക്കോഡ് സ്വന്തമാക്കിയ താരം?
Show answer
സാഹിൽ ചൗഹാൻ.(എസ്തോണിയൻ ബാറ്റർ)
Question 5
2024 ജൂണിൽ വിവാഹതുല്യതാ ബിൽ പാസാക്കിയ രാജ്യം-
Show answer
തായ്ലാൻഡ്
Question 6
സ്വവർഗദമ്പതിമാരെ നിയമപരമായി അംഗീകരിക്കുന്ന ആദ്യ തെക്കുകിഴക്കനേഷ്യൻ രാജ്യവും മൂന്നാമത്തെ ഏഷ്യൻ രാജ്യം?
Show answer
തായ്ലാൻഡ്
Question 7
2024 ജൂണിൽ അന്തരിച്ച കേരളത്തിലെ ആദ്യത്തെ വീരചക്രജേതാവ്?
Show answer
ലെഫ്. കേണൽ എൻ.സി.നായർ
Question 8
2024 ജൂണിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നു വിരമിക്കുമെന്ന് പ്രഖ്യാപിച്ച ന്യൂസീലൻഡ് പേസ് ബൗളർ?
Show answer
ട്രെന്റ് ബോൾട്ട്
Question 9
ഉമ്മൻചാണ്ടി സ്മാരക പ്രജ്ഞാനശ്രേഷ്ഠ പുരസ്കാരം ലഭിച്ചത്?
Show answer
ഡോ. എ.സുകുമാരൻ നായർ (മരണാനന്തര ബഹുമതി)
Question 10
ലോക്സഭ ഇലക്ഷനിൽ വിജയിച്ചതിനെ തുടർന്ന് മന്ത്രി സ്ഥാനമൊഴിഞ്ഞ 15-ാം കേരള നിയമസഭയിലെ മന്ത്രി?
Show answer
കെ രാധാകൃഷ്ണൻ
Question 11
യൂറോ കപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം?
Show answer
പെപെ
Question 12
2024 ജൂൺ 15 ന് ന്യൂ ആന്റ്റ് റിന്യൂവബിൾ എനർജി മന്ത്രാലയം സംഘടിപ്പിച്ച ഗ്ലോബൽ വിന്റ്റ് ഡേയുടെ പ്രമേയം?
Show answer
പവൻ ഊർജ : ഇന്ത്യയുടെ ഭാവിയെ ശക്തിപ്പെടുത്തുന്നു
Question 13
കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുള്ള New and Renewable Energy മന്ത്രാലയത്തിന്റെ അവാർഡ് ലഭിച്ച സംസ്ഥാനം?
Show answer
ഗുജറാത്ത്
Question 14
ക്രോളിന്റെ സെലിബ്രിറ്റി ബ്രാൻഡ് വാല്യു റിപ്പോർട്ട് 2023-ൽ ഒന്നാം സ്ഥാനത്തുള്ളത്?
Show answer
വിരാട് കൊഹ്ലി
Question 15
ബാൾട്ടിക് ഓപ്പറേഷൻസ് 2024 (BALTOP24) നടത്തുന്ന സംഘടന?
Show answer
NATO
Question 16
ഏറ്റവും കൂടുതൽ യൂറോകപ്പ് ടൂർണമെന്റു്റുകളിൽ കളിച്ച താരം?
Show answer
ക്രിസ്റ്റ്യാനോ റൊണാൾഡോ
Question 17
2024 ജൂണിൽ ജപ്പാനിൽ പടർന്ന് പിടിക്കുന്ന അപൂർവ ബാക്ടീരിയ രോഗം?
Show answer
Streptococcus Toxic shock syndrome
Question 18
എം.ഐ.ആർ.വി സാങ്കേതികവിദ്യ ഉപയോഗിച്ച് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഗ്നി 5 മിസൈലിന്റെ വിക്ഷേപണ പരീക്ഷണം?
Show answer
മിഷൻ ദിവ്യാസ്ത്ര
Question 19
മൈക്രോസോഫ്റ്റിനെ പിന്തള്ളി ലോത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറിയത്?
Show answer
എൻവിഡിയ
Question 20
2024 ജൂണിൽ കൊല്ലം ജില്ലയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധന?
Show answer
ഓപ്പറേഷൻ മൺസൂൺ