june 18 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 18 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2024 ജൂണിൽ കാഞ്ചൻജംഗ എക്‌സ്പ്രസ്സ് ട്രെയിൻ അപകടം നടന്ന സംസ്ഥാനം?
Show answer
പശ്ചിമബംഗാൾ
Question 2
18 -ാം ലോക്‌സഭയുടെ PRO-TEM SPEAKER?
Show answer
കൊടിക്കുന്നിൽ സുരേഷ്
Question 3
ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര ക്വാണ്ടം സയൻസ് ആന്റ് ടെക്നോളജി വർഷമായി പ്രഖ്യാപിച്ചത്?
Show answer
2025
Question 4
ഗംഗ, യമുന, അവയുടെ പോഷക നദികളുടെയും ഗുണ നിലവാരം തത്സമയം നിരീക്ഷിക്കാൻ കേന്ദ്ര ജലശക്തി മന്ത്രാലയം അടുത്തിടെ ആരംഭിച്ച സംവിധാനം?
Show answer
ENVIRONMENTAL FLOWS (E - FLOWS) MONITORING SYSTEM
Question 5
രാഹുൽ ഗാന്ധി വയനാട് ലോക്സഭാ സീറ്റ് വിട്ടു കൊടുത്തതോടെ ആ മണ്ഡലത്തിൽ ആര് മത്സരിക്കും?
Show answer
പ്രിയങ്ക ഗാന്ധി
Question 6
കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ കഥകളി കലാകാരി?
Show answer
രഞ്ജുമോൾ മോഹൻ
Question 7
'The Adventures of Ed-a- Mamma: Ed Finds a Home' എന്ന ബുക്ക് എഴുതിയത്?
Show answer
ആലിയ ഭട്ട്
Question 8
ഇന്ത്യൻ നാവികസേനയുടെ ആഴ്‌സണലിൽ ചേർക്കപ്പെടുന്ന ഇന്ത്യൻ നാവികസേന കപ്പൽ?
Show answer
I N S സൂററ്റ്
Question 9
പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ചുള്ള സമ്പൂർണ വിവരങ്ങൾ ഒരിടത്ത് ലഭിക്കുന്നതിനായി NCRB പുറത്തിറക്കിയ ആപ്ലിക്കേഷൻ?
Show answer
NCRB Sankalan of Criminal Laws
Question 10
നഗരപ്രദേശങ്ങളിൽ എല്ലാദിവസവും 24 മണിക്കുറും കടകളും ഷോപ്പിംഗ് മാളുകളും ഭക്ഷണശാലകളും പ്രവർത്തിപ്പിക്കാനായി തീരുമാനിച്ച സംസ്ഥാനം?
Show answer
മധ്യപ്രദേശ്
Question 11
മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി മിഷൻ നിശ്ചയ് ആരംഭിക്കുന്ന സംസ്ഥാനം?
Show answer
പഞ്ചാബ്
Question 12
ഇ-ഫ്ളോ പാരിസ്ഥിതിക നിരീക്ഷണ സംവിധാനത്തിലൂടെ കേന്ദ്ര ജലശക്തി മന്ത്രാലയം നിരീക്ഷിക്കുന്ന നദി?
Show answer
ഗംഗ
Question 13
മെർസറിന്റെ കോസ്റ്റ് ഓഫ് ലിവിംങ് സിറ്റി റാങ്കിംഗ് 2024-ൽ ഒന്നാമതുള്ള നഗരം?
Show answer
ഹോങ്കോംഗ്
Question 14
ആഗോള സമാധാന സൂചിക 2024-ൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
Show answer
ഐസ്‌ലാൻഡ്