Daily Current Affairs-2024-june
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

june 17 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 17 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഇന്ത്യയുടെ ആദ്യത്തെ ബഹുരാഷ്ട്ര വ്യോമാഭ്യാസം?
Show answer
തരംഗ് ശക്തി
Question 2
കേരളത്തിൽ പുതിയ നാവികസേന ഉപകേന്ദ്രം സ്ഥാപിതമാകുന്നത്?
Show answer
തിരുവനന്തപുരം
Question 3
പിന്നിട്ട വഴികളും വരികളും എന്ന പുസ്‌തകം രചിച്ചത്?
Show answer
അനീഷ് സ്നേഹയാത്ര
Question 4
ലണ്ടനിലെ സെൻട്രൽ ബാങ്കിംഗ് പ്രസിദ്ധീകരണത്തിന്റെ 'റിസ്‌ക് മാനേജർ ഓഫ് ദ ഇയർ' അവാർഡ് 2024-ൽ നേടിയ ഇന്ത്യൻ ധനകാര്യ സ്ഥാപനം?
Show answer
ആർ.ബി.ഐ
Question 5
2024 UNCCD ലാന്റ് ഹീറോകളിൽ ഉൾപ്പെട്ട ഇന്ത്യക്കാരൻ?
Show answer
Siddhesh Sakore
Question 6
യുനെസ്കോ പ്രിക്‌സ്‌ വെർസൈൽസ് മ്യൂസിയം 2024 ലേക്ക് ഉൾപ്പെടുത്തപ്പെട്ട ഇന്ത്യയിൽ നിന്നുള്ള മ്യൂസിയം?
Show answer
സ്‌മൃതിവൻ ഭൂകമ്പ മ്യൂസിയം
Question 7
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കൂടിയ വനിതാ താരം?)
Show answer
ആശ ശോഭന (മലയാളി )
Question 8
അൾട്ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യൻഷിപ്പിൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരം?
Show answer
പൂജ തോമർ
Question 9
ജീവിതം ഒരു പാഠപുസ്‌തകം" എന്ന പുസ്‌തകം രചിച്ചത്?
Show answer
ഗോപിനാഥ് മുതുകാട്
Question 10
2024 ജൂണിൽ അന്തരിച്ച മുതിർന്ന സ്പോർട്‌സ് ജേർണലിസ്റ്റും ദ സ്റ്റേറ്റ്സ്മാൻ എഡിറ്റോറിയൽ കൺസൾട്ടന്റുമായ വ്യക്തി?
Show answer
ഹർപാൽ സിങ് ബേദി.
Question 11
2024 ജൂണിൽ അന്തരിച്ച കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ രൂപവത്കരണ യോഗത്തിൽ പങ്കെടുത്ത വ്യക്തി-?
Show answer
കെ.വി. രഘുനാഥൻ (രഘുനാഥൻ മാഷ്)
Question 12
പാരിസ് ഒളിമ്പിക്സ‌ിൽ യോഗ്യത നേടിയ വനിതാ അമ്പെയ്ത്ത് താരം
Show answer
അങ്കിത ഭഗത്
Question 13
ട്രാൻസ്ജെൻഡർ വിഭാഗത്തിന് സർക്കാർ ജോലിയിൽ ഒരുശതമാനം സംവരണമേർപ്പെടുത്തണമെന്ന് പറഞ്ഞത്?
Show answer
കൽക്കട്ട ഹൈക്കോടതി
Question 14
മരുഭൂവത്‌കരണത്തെയും വരൾച്ചയേയും പ്രതിരോധിക്കാനുള്ള ലോക ദിനം?
Show answer
ജൂൺ 17