june 16 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 16 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്?
Show answer
സിറിൽ റാമ ഫോസേ ( ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്)
Question 2
2024 ഉക്രൈൻ സമാധാന ഉച്ചകോടി വേദി?
Show answer
സ്വിറ്റ്സർലാൻഡ്
Question 3
കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2023ലെ ഭാഷ സമ്മാൻ പുരസ്കാരം ലഭിച്ചത്?
Show answer
ഡോ.കെ ജി പൗലോസ്
Question 4
മലയാള വിഭാഗം 2024 അക്കാദമിയുടെ യുവപുരസ്കാരം ലഭിച്ചത്?
Show answer
ആർ ശ്യാം കൃഷ്ണൻ
Notes: മീശ കള്ളൻ എന്ന ചെറുകഥ സമാഹാരത്തിന്
Question 5
അക്കാദമിയുടെ 2024 ലെ ബാലസാഹിത്യ പുരസ്കാരം ലഭിച്ചത്?
Show answer
ഉണ്ണി അമ്മയമ്പലം
Notes: അൽഗോരിതങ്ങളുടെ നാട് എന്ന നോവലിനു
Question 6
2024 വൈക്കം മുഹമ്മദ് ബഷീർ സ്മാര സമിതി ബാല്യകാല സഖി പുരസ്കാരത്തിന് അർഹനായത്?
Show answer
ഡോ. എം എൻ കാരശ്ശേരി
Question 7
ബഷീർ അമ്മ മലയാളം പുരസ്കാരം ലഭിച്ചത്?
Show answer
കെഎ ബീന
Question 8
യൂറോ കപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം?
Show answer
ലാമിൻ യമാൽ (സ്പെയിൻ )