Daily Current Affairs-2024-june
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

june 15 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 15 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ലോക വയോജന പീഡനവിരുദ്ധ ബോധവത്കരണ ദിനം?
Show answer
ജൂൺ 15
Question 2
ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രിയായി നിയമിച്ചത്?
Show answer
പവൻ കല്യാൺ
Question 3
2024 ജൂണിൽ അന്തരിച്ച ഇന്ത്യൻ ബഹിരാകാശഗവേഷണ സംഘടന (ഐ.എസ്. ആർ.ഒ.) മുൻ ശാസ്ത്രജ്ഞനും ഇന്ത്യ യുടെ ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-1 ന്റെ മിഷൻ ഡയറക്ടറുമായിരുന്ന വ്യക്തി?
Show answer
ശ്രീനിവാസ് ഹെഗ്ഡെ
Question 4
ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗം ജേതാവ്?
Show answer
ദിവ്യ ദേശ്‌മുഖ്
Question 5
യൂറോ കപ്പ് 2024 ഫുട്ബോൾ ആദ്യ മത്സര വിജയി?
Show answer
ജർമ്മനി
Question 6
നാവിക സേനയുടെ ഉപകേന്ദ്രം നിലവിൽ വരുന്നത്?
Show answer
മുട്ടത്തറ, തിരുവനന്തപുരം
Question 7
2024 ഉക്രൈൻ സമാധാന ഉച്ചകോടി വേദി?
Show answer
സ്വിറ്റ്സർലാൻഡ്
Question 8
ഫലസ്തീൻ അഭയാർഥികള്‍ക്കായുള്ള യു.എൻ ഏജൻസി?
Show answer
ഉന്റ
Question 9
ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
സിറിൽ റാമഫോസ
Question 10
സൗരയൂഥത്തിൽ നിന്നും ഏറ്റവും അകലെ എത്തിയ ബഹിരാകാശ പേടകം?
Show answer
വോയേജർ 1
Question 11
കുട്ടികൾക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗം തടയുന്നതിനുള്ള പദ്ധതികൾ നടപ്പാക്കിയതിൽ രാജ്യത്തെ ഏറ്റവും മികച്ച ജില്ലയായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ തിരഞ്ഞെടുത്തത്?
Show answer
തൃശ്ശൂർ
Question 12
പ്രധാനമന്ത്രി ശ്രീ ടൂറിസം എയർ സർവീസ് ആരംഭിച്ച സംസ്ഥാനം?
Show answer
മധ്യപ്രദേശ്
Question 13
മലയാളത്തിലെ ആദ്യത്തെ ബ്രയിലി ലിപി കവിത സമാഹാരം?
Show answer
പിന്നിട്ട വഴികളും വരികളും (അനീഷ് )
Question 14
പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ പുരുഷ ടെന്നീസ് ഡബിൾ ടീമിന്റെ കോച്ചായി നിയമിതനായ മലയാളി?
Show answer
ബാലചന്ദ്രൻ
Question 15
കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ 2023 ലെ സമുദ്ര ലഭ്യതയിൽ കേരളത്തിന്റെ സ്ഥാനം?
Show answer
രണ്ടാമത്
Notes: ഒന്നാമതുള്ള സംസ്ഥാനം ഗുജറാത്ത്
Question 16
2024 ജൂണിൽ പുറത്തിറങ്ങുന്ന റോജർ ഫെഡററേ കുറിച്ചുള്ള ഡോക്യുമെന്ററി?
Show answer
ഫെഡറർ 12 ഫൈനൽ ഡേയ്സ്