Daily Current Affairs-2024-june
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

june 14 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 14 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
രക്തദാന ദിനം ആയി ആചരിക്കുന്നത് എന്ന്?
Show answer
ജൂൺ 14
Notes: 2024 പ്രമേയം: 20 years of celebrating giving: thank you, blood donors
Question 2
കുട്ടികളിലൂടെ കുടുംബങ്ങളിൽനിന്ന് സമൂഹത്തിലേക്ക് ശുചിത്വസുന്ദര കേരളം എന്ന ആശയം പ്രചരിപ്പിക്കുന്നതിന് കുടുംബശ്രീ-അയൽക്കൂട്ടങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുന്ന പരിശീലന പരിപാടി?
Show answer
സുചിതോത്സവം
Question 3
ടൈഗർ റിസർവ് ആക്കാൻ ഒരുങ്ങുന്ന സുഹേൽവാ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്?
Show answer
ഉത്തർപ്രദേശ്
Question 4
F-16 യുദ്ധവിമാന കരാറിൽ അമേരിക്കയുമായി ഒപ്പുവെച്ചത്?
Show answer
തുർക്കി
Question 5
കുടിയേറ്റ നിയമം പാലിക്കാത്തതിന്റെ പേരിൽ യൂറോപ്യൻ നീതിന്യായ കോടതി 20 കോടി യൂറോ പിഴയിട്ട രാജ്യം?
Show answer
ഹംഗറി
Question 6
അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്?
Show answer
പെമ ഖൺഡു
Question 7
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി?
Show answer
പെമ ഖൺഡു
Question 8
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി?
Show answer
പി കെ മിശ്ര
Question 9
സംസ്ഥാന സർക്കാർ ഐ ബി എം മായി സഹകരിച്ചു നടക്കുന്ന രാജ്യത്തെ ആദ്യ ജനറേറ്റീവ് എ ഐ കോൺക്ലെവ് വേദി?
Show answer
കൊച്ചി
Question 10
ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പ് 2024 കിരീടം നേടിയത്?
Show answer
ദിവ്യാ ദേശ്മുഖ്
Question 11
സുപ്രീംകോടതി നിയോഗിച്ച മുല്ലപ്പെരിയാർമേൽനോട്ട സമിതി അധ്യക്ഷൻ?
Show answer
രാകേഷ് കശ്യപ്
Question 12
ജൽജീവൻ മിഷൻ സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയ ജില്ല?
Show answer
കൊല്ലം
Question 13
ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും പൈപ്പ് വഴി ശുദ്ധജലം എത്തിക്കുന്നതിനുള്ള പദ്ധതി?
Show answer
ജൽ ജീവൻ മിഷൻ
Question 14
കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ വീടുകളിലേക്ക് നേരിട്ട് എത്തിച്ച് നല്‍കുന്ന പദ്ധതി?
Show answer
ഹോം ഷോപ്പ്