june 13 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 13 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2024 ജൂണിൽ അന്തരിച്ച കേരള മുൻ ഫുട്‌ബോൾ താരവും പരിശീലകനുമായിരുന്ന വ്യക്തി?
Show answer
ടി കെ ചാത്തുണ്ണി
Question 2
ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്?
Show answer
ചന്ദ്ര ബാബു നായിഡു
Question 3
2024 യൂറോകപ്പ് ഭാഗ്യചിഹ്നം?
Show answer
ആൽബർട്ട് എന്ന കരടി
Question 4
ഇന്ത്യൻ നേവിയിലെ ആദ്യ വനിതാ ഹെലികോപ്ടർ പൈലറ്റ്?
Show answer
അനാമിക രാജീവ്
Question 5
പാരിസ് ഒളിമ്പിക്സിൽ സ്പെയിനിനായി ടെന്നിസിൽ പുരുഷ ഡബ്ൾസിൽ കളിക്കുന്ന താരങ്ങൾ?
Show answer
റാഫേൽ നദാൽ, കാർലോസ് അൽകാരസ്
Question 6
റഷ്യ ആക്രമണം കനപ്പിച്ചതോടെ ഉക്രൈനെ സഹായിക്കാൻ പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനം അനുവദിച്ച രാജ്യം?
Show answer
യു.എസ്
Question 7
ഹരിത കർമ്മ സേനയുടെ മാലിന്യ ശേഖരണ സംസ്‌കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുവാനുള്ള മൊബൈൽ ആപ്പ്?
Show answer
ഹരിതമിത്രം
Question 8
ലക്ഷദ്വീപിൽ പ്രവർത്തനം ആരംഭിച്ച ആദ്യ സ്വകാര്യ ബാങ്ക്?
Show answer
HDFC BANK
Question 9
കാലാവസ്ഥാ വ്യതിയാനത്തിന്ടെ പേരിൽ ദ്വീപിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്ന ആദ്യ രാജ്യം?
Show answer
പനാമ