june 12 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 12 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ലോക ബാലവേല വിരുദ്ധ ദിനം-?
Show answer
June 12
Notes: 2024 പ്രമേയം: Let’s act on our commitments: End Child Labour
Question 2
മിക്സഡ് ആയോധന കലയിൽ (mixed martial arts)ചേരുന്ന ആദ്യ ഇന്ത്യൻ പുരുഷ ഗുസ്തി താരം?
Show answer
സംഗ്രാം സിംഗ്
Question 3
ലോക ബാലവേല വിരുദ്ധ ദിനം?
Show answer
ജൂൺ 12
Notes: 2024 പ്രമേയം: Let’s act on our commitments: End Child Labour
Question 4
2025ലെ ജൂനിയർ ഹോക്കി ലോകകപ്പ് വേദി?
Show answer
ഇന്ത്യ
Question 5
2024 ജൂണിൽ വിമാനാപകടത്തിൽ മരിച്ച മലാവിയുടെ( തെക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യം) വൈസ് പ്രസിഡൻ്റ്?
Show answer
സൗലോസ് ചിലിമ
Question 6
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിൻ്റെ പുതിയ പരിശീലകനായത്?
Show answer
ഹോസെ മൊളി
Question 7
2024 ജൂണിൽ അന്തരിച്ച പ്രശസ്ത സരോദ് വാദകനും ഹിന്ദുസ്ഥാനിസംഗീതജ്ഞനുമായ വ്യക്തി?
Show answer
പണ്ഡിറ്റ് രാജീവ് താരാനാഥ്
Question 8
പുതിയ കരസേനാ മേധാവിയായി നിയമിച്ചത്?
Show answer
ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി
Question 9
ഒഡിഷയുടെ പുതിയ മുഖ്യമന്ത്രി-)?
Show answer
മോഹൻ ചരൺ മാജി
Question 10
ഒഡീഷയിലെ ആദ്യ മുസ്‌ലിം വനിത എം എൽ എ?
Show answer
സോഫിയ ഫിർദൗസ്
Question 11
സൗന്ദര്യവർധക ശസ്ത്രക്രിയക്ക് വിധേയമാക്കുകയും മുഖ രൂപത്തിൽ മാറ്റം വരുത്തുകയും ചെയ്ത യാത്രക്കാർ പാസ്പോർട്ടിലെ ഫോട്ടോ ഉടൻ അപ്ഡേറ്റ് ചെയ്യണമെന്ന് നിർദേശം നൽകിയത്?
Show answer
ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി. ആർ.എഫ്.എ)
Question 12
ജി 7 ഉച്ചകോടിയുടെ വേദി?
Show answer
ഇറ്റലി
Question 13
2024 ജൂണിൽ അന്തരിച്ച കൊളസ്ട്രോൾ കുറയ്ക്കാനുള്ള മരുന്നായ സ്റ്റാറ്റിൻ കണ്ടുപിടിച്ച ജാപ്പനീസ് ശാസ്ത്രജ്ഞൻ?
Show answer
അകിര എൻഡോ