june 11 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 11 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
സൗത്ത് ഇന്ത്യൻ ബാങ്ക് ,സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ഭവനവായ്പ പദ്ധതി?
Show answer
'ഹെർ ഹെവൻ’
Question 2
2024 ജൂണിൽ ടെന്നീസ് റാങ്കിങ്ങിൽ ഒന്നാമതെത്തിയത്?
Show answer
യാനിക് സിന്നർ
Question 3
2024 ജൂണിൽ യു.എസിൽ അന്തരിച്ച മുംബൈ ക്രിക്കറ്റ് അസോ. പ്രസിഡണ്ട്?
Show answer
അമോൽ കാലെ
Question 4
തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിനുള്ള ബില്ല് പാസാക്കിയ നിയമസഭ ?
Show answer
കേരള
Question 5
മോദിമന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി-?
Show answer
കെ രാം മോഹൻ നായിഡു (36)
Question 6
ഏറ്റവും പ്രായം കൂടിയത്-
Show answer
ജിതൻ റാം മാഞ്ചി (79)
Question 7
ഇന്റർനാഷണൽ ഡേ ഓഫ് പ്ലേ ആയി ആചരിക്കുന്നത്?
Show answer
ജൂൺ 11
Notes: പ്രമേയം : Play Makes A Better World
Question 8
ഗ്രീൻ ഹൈഡ്രജൻ വാലി സജ്ജമാകുന്ന കേരളത്തിലെ നഗരങ്ങൾ?
Show answer
കൊച്ചി, തിരുവനന്തപുരം
Question 9
ഇന്ത്യൻ നാവികസേനയുടെ ആദ്യ വനിതാ ഹെലികോപ്റ്റർ പൈലറ്റായി നിയമിതയായത്?
Show answer
അനാമിക ബി. രാജീവ്
Question 10
ഏഷ്യാ പസഫിക്കിലെ 'ബെസ്റ്റ് കണ്ടക്ട് ഓഫ് ബിസിനസ് റെഗുലേറ്റർ' അവാർഡ് ലഭിച്ച ഇന്ത്യൻ സ്ഥാപനം?
Show answer
SEBI
Question 11
ഫയർ റെസ്ക്യു അസിസ്റ്റന്റ് ഡ്രോൺ പുറത്തിറക്കിയ ഇന്ത്യൻ സ്ഥാപനം?
Show answer
ഐ.ഐ.ടി. ധർവാഡ്
Question 12
ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള മാന്നാർ കടലിടുക്കിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ചിപ്പി വർഗ്ഗം?
Show answer
അസെറ്റോക്സിനസ് രവിചന്ദ്രാനി
Question 13
ഇന്ത്യൻ സൈന്യം ആരംഭിച്ച സംയോജിത ജനറേറ്റർ മോണിറ്ററിംഗ് കൺട്രോൾ സിസ്റ്റം?
Show answer
വിദ്യുത് രക്ഷക്
Question 14
2024 UFC) വനിതാ സ്ട്രോവെയ്റ്റ് വിഭാഗത്തിൽ ജേതാവായ ഇന്ത്യൻ താരം?
Show answer
പൂജ തോമർ
Question 15
2024 ജൂണിൽ അന്തരിച്ച പ്രശസ്ത പത്രപ്രവർത്തകൻ?
Show answer
ക്രിസ്റ്റോഫ് ഡിലോയർ
Question 16
2024 ജൂണിൽ അന്തരിച്ച മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ്?
Show answer
അമോൽ കാലെ
Question 17
2024 ജൂണിൽ റംസാർ പട്ടികയിൽ ഇടംനേടിയ ബിഹാറിൽ നിന്നുള്ള പക്ഷിസങ്കേതങ്ങൾ?
Show answer
നാഗി & നക്തി
Notes: ഇതോട്കൂടി ഇന്ത്യയിലെ റാംസാർ സൈറ്റുകളുടെ എണ്ണം: 82
Question 18
1970ന് ശേഷം യു.എൻ സെക്യൂരിറ്റി കൗൺസിലിലെ നോൺ പെർമനൻ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ രാജ്യം?
Show answer
സോമാലിയ
Question 19
ബഹിരാകാശ അവശിഷ്ടങ്ങളുടെ അടിയന്തര പ്രശ്നം പരിഹരിക്കുന്നതിനായി യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇഎസ്എ) നേതൃത്വം നൽകുന്ന സുപ്രധാന സംരംഭമായ സീറോ ഡെബ്രിസ് ചാർട്ടറിൽ 2024 ജൂണിൽ ഒപ്പുവെച്ച ആകെ രാജ്യങ്ങൾ?
Show answer
12
Question 20
2024 ജൂണിൽ അന്തരിച്ച മുൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് യുഎൽ ബട്ടിൻ്റെ ആത്മകഥ?
Show answer
Story of a Chief Justice