Daily Current Affairs-2024-june
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

june 10 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 10 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2024 ജൂണിൽ കേരള ചെസ് ബോക്‌സിങ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ദേശീയ ചെസ് ബോക്‌സിങ് ചാംപ്യൻഷിപ്പിന്റെ വേദി?
Show answer
കോവളം
Question 2
2024 ജൂണിൽ അന്തരിച്ച ഈനാട് മാധ്യമ ഗ്രൂപ്പിൻ്റെ ചെയർമാനും റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകനുമായിരുന്ന വ്യക്തി?
Show answer
റാമോജി റാവു
Question 3
ജവഹർലാൽ നെഹ്റുവിനു ശേഷം തിരഞ്ഞെടുപ്പിലൂടെ തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്ന ആദ്യത്തെയാൾ?
Show answer
നരേന്ദ്ര മോദി
Question 4
2024 ജൂണിൽ അന്തരിച്ച പ്രശസ്‌ത ചാർട്ടേഡ് അക്കൗണ്ടന്റും സാമ്പത്തിക നികുതി വിദഗ്‌ധനുമായിരുന്ന വ്യക്തി?
Show answer
ആർ.കൃഷ്‌ണയ്യർ
Question 5
ഭൂമിയുടെ ബഹിരാകാശ ചിത്രമെടുത്ത് പ്രശസ്‌തനായ, 2024 ജൂണിൽ വിമാനാപകടത്തിൽ മരിച്ച വ്യക്തി?
Show answer
വില്യം ആൻഡേഴ്‌സ്
Question 6
നോർവെ ചെസ് ടൂർണമെൻ്റ് 2024 മൂന്നാം സ്ഥാനം?
Show answer
ആർ. പ്രഗ്നാനന്ദ
Question 7
18-ാം ലോകസഭയിൽ സത്യപ്രതിജ്ഞ ചെയ്ത ക്യാബിനറ്റ് മന്ത്രിമാരുടെ എണ്ണം.?
Show answer
30
Question 8
കേരളത്തിൽ നിന്നുള്ള ബി.ജെ.പി യുടെ ആദ്യ ലോകസഭാംഗം?
Show answer
സുരേഷ് ഗോപി
Question 9
കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ വൈസ് ചെയർമാൻ?
Show answer
ജോർജ് കുര്യൻ
Question 10
2024 ഫ്രഞ്ച് ഓപ്പൺ വനിത ഡബിൾസ് കിരീട ജേതാക്കൾ?
Show answer
കൊക്കോഗാഫ് - കാതറിന സിനിയ കോവ്
Question 11
അടുത്തിടെ അന്തരിച്ച മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ്?
Show answer
യു.എൽ. ഭട്ട്
Question 12
2024 ജൂണിൽ യു.എൻ. സെക്യൂരിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട non- Permanent Members?
Show answer
പാകിസ്ഥാൻ, സൊമാലിയ, ഡെന്മാർക്ക്, ഗ്രീസ്, പനാമ
Question 13
ഐ.പി.ഇ.എഫ്. ക്ലീൻ ഇക്കണോമി ഇൻവെസ്റ്റർ ഫോറം 2024 ന്റെ വേദി?
Show answer
സിങ്കപ്പൂർ
Question 14
ഇന്ത്യയിലെ ആദ്യ സ്വകാര്യ ബയോസ്‌ഫിയർ?
Show answer
രാജാജി രാഘതി ബയോസ്‌ഫിയർ
Question 15
ജലക്ഷാമം നേരിടുന്ന ഡൽഹിയിലേക്ക് 137 ക്യൂസെക്‌സ് മിച്ചജലം വിട്ടുനൽകാൻ ഹിമാചൽ പ്രദേശ് സർക്കാരിനോട് നിർദ്ദേശിച്ച കോടതി?
Show answer
സുപ്രീം കോടതി
Question 16
3-ാം ഇന്ത്യൻ അനലിറ്റിക്കൽ കോൺഗ്രസ് 2024 ന്റെ വേദി?
Show answer
CSIR-IIP
Question 17
രാജ്യത്തെ മഹാന്മാരായ നേതാക്കളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും പ്രതിമകൾ പാർലമെന്റ് കോംപ്ലക്‌സിൽ എവിടെയാണ് സ്ഥാപിക്കുന്നത്?
Show answer
പ്രേരണ സ്ഥൽ
Question 18
രവിചന്ദ്രൻ അശ്വിൻ്റെ ആത്മകഥ?
Show answer
I Have the Streets: A Kutty Cricket Story