june 09 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 09 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഫ്രഞ്ച് ഓപ്പൺ കിരീടം(2024) നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം?
Show answer
കാർലോസ് അൽകാരസ്
Question 2
ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ?
Show answer
ഗുർപ്രീത് സിങ് സന്ധു(ഗോൾ കീപ്പർ)
Question 3
തുടർച്ചയായി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാന മന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തത്.?
Show answer
ജൂൺ 9 2024
Question 4
2024നോർവേ ചെസ്സ് ടൂർണ്ണമെന്റ്റ് വിജയി?
Show answer
മാഗ്നസ് കാൾസൺ
Question 5
ഫ്രഞ്ച് ഓപ്പൺ വനിത സിംഗ്ൾസിൽ തുടർച്ചയായ മൂന്നാം കിരീടം നേടിയത്?
Show answer
ഇഗ സ്വിയാടെക്( പോളണ്ട്)
Question 6
കുട്ടികളിൽ ശാസ്ത്രബോധവും യുക്തിബോധവും വളർത്തുന്നതിനായി സാംസ്‌കാരിക വകുപ്പ് ആരംഭിക്കുന്ന പദ്ധതി?
Show answer
ബാല കേരളം
Question 7
ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ആക്ടിംഗ് ചെയർപേഴ്സൺ ആയി നിയമിതയായത്
Show answer
വിജയ ഭാരതി സയാനി
Question 8
18 - ആം ലോക്സഭയുടെ പ്രതിപക്ഷ നേതാവായി ഐകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടത് ആര്?
Show answer
രാഹുൽ ഗാന്ധി
Question 9
2024 കുടുംബശ്രീ കലോത്സവത്തിൽ ജേതാക്കളായത്?
Show answer
കാസർഗോഡ്
Question 10
സിക്കിമിന്റെ പുതിയ മുഖ്യമന്ത്രി?
Show answer
പ്രേം സിംഗ് തമങ്
Question 11
ആൽഗകളെ നശിപ്പിച്ച് മഞ്ഞ് ഉരുകുന്നത് മന്ദഗതിയിലാക്കാൻ കഴിയുന്ന വൈറസുകളെ അടുത്തിടെ കണ്ടെത്തപ്പെട്ടത്?
Show answer
ഗ്രീൻ ലാൻഡ്
Question 12
900 മെഗാവാട്ട് അരുൺ- 3 ഹൈഡ്രോ ഇലക്ട്രോണിക് പ്രോജക്‌ട് ആരംഭിച്ചത്?
Show answer
നേപ്പാൾ
Question 13
The Bridge of National Unity എന്ന കാൽനടപ്പാലം നിലവിൽ വന്ന രാജ്യം?
Show answer
ഹംഗറി