june 08 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 08 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ലോക സമുദ്ര ദിനം?
Show answer
ജൂൺ 8
Notes: 2024 പ്രമേയം- Awaken new depth: catalyzing action for our ocean and climate
Question 2
ഭക്ഷ്യസുരക്ഷാ വകുപ്പിലെ വിവിധ ഓപ്പറേഷനുകൾ എല്ലാം കൂടെ ഇനി അറിയപ്പെടുന്ന പേര്?
Show answer
ഓപ്പറേഷൻ ലൈഫ്
Question 3
2024 ജൂണിൽ അന്തരിച്ച കേരള ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസും ഗുവഹത്തി, മധ്യപ്രദേശ് ഹൈക്കോർട്ട് ചീഫ് ജസ്റ്റിസുമായിരുന്ന വ്യക്തി?
Show answer
യു എൽ ഭട്ട്
Question 4
2024 ജൂണിൽ അന്തരിച്ച പ്രമുഖ വന്യജീവി ശാസ്ത്രജ്ഞൻ?
Show answer
എ ജെ ടി സിങ്
Question 5
അനെർട്ടിന്റെ വൈദ്യുത വാഹന ചാർജിങ് സ്റ്റേഷനുകളെ ഒരു കുടക്കീഴിൽ ആക്കുക എന്ന ലക്ഷ്യത്തോടെ വികസിപ്പിച്ച മൊബൈൽ അപ്ലിക്കേഷൻ?
Show answer
ഈസി ഫോർ ഇ വി (EZ4EV)
Question 6
ഖുർആൻ അധിക്ഷേപവും സ്ത്രീനിന്ദയും ചൂണ്ടിക്കാട്ടി കർണാടക സർക്കാർ സിനിമ റിലീസ് തടഞ്ഞ കമൽ ചന്ദ്ര സംവിധാനം ചെയ്ത സിനിമ?
Show answer
ഹമാരേ ഭാരഹ്
Question 7
ഓമനമൃഗങ്ങളെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള സൗകര്യം നിലവിൽവന്ന സംസ്ഥാനത്തെ ഏക വിമാനത്താവളം?
Show answer
കൊച്ചി രാജ്യാന്തര വിമാനത്താവളം
Question 8
2024 ജൂണിൽ അന്തരിച്ച കർണാടക സംഗീതജ്ഞൻ?
Show answer
പ്രൊഫ. കെ.വെങ്കിടരമണൻ പോറ്റി
Question 9
ഇന്ത്യൻ റോക്കറ്റിന്റെ ശിൽപ്പികൾ" എന്ന പുസ്തകം എഴുതിയത്?
Show answer
വി.പി ബാലഗംഗാധരൻ
Question 10
ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ സഹ പരിശീലകർ?
Show answer
ബിയോൺ വെസ്ട്രോം
Question 11
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആക്ടിംഗ് ചെയർപേഴ്സൺ ആയ നിയമിതയായത്?
Show answer
വിജയ ഭാരതി സയാനി
Question 12
2024 ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത്?
Show answer
ഇഗ സ്വിടെക് (2020,2022,2023,2024)
Question 13
കുട്ടികളിൽ ശാസ്ത്രബോധവും യുക്തിബോധവും വളർത്തുന്നതിനായി സാംസ്കാരിക വകുപ്പ് ആരംഭിക്കുന്ന പദ്ധതി?
Show answer
'ബാല കേരളം' പദ്ധതി
Question 14
സംവരണമില്ലാത്ത സീറ്റിൽ നിന്ന് പാർലമെൻ്റിലേക്ക് ജയിച്ച ഏറ്റവും പ്രായം കുറഞ്ഞ ആദിവാസി വനിത?
Show answer
പ്രിയങ്ക ജാർക്കിഹോളി
Question 15
NPOL ന്റെ ഡയറക്ടറായി അടുത്തിടെ ചുമതലയേറ്റത്?
Show answer
ദുവ്വൂരി ശേഷഗിരി
Question 16
ഇന്ത്യയിലെ പുതിയ റാംസർ സൈറ്റുകൾ?
Show answer
നാഗി പക്ഷി സങ്കേതം നക്തി പക്ഷി സങ്കേതം
Question 17
സാമ്പത്തിക തട്ടിപ്പുകൾ കുറയ്ക്കുന്നതിനായി സാങ്കേതിക അധിഷ്ഠിത പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനായി ആർ.ബി.ഐ. ആരംഭിച്ച ആഗോള ഹാക്കത്തോൺ?
Show answer
HaRBinger -2024
Question 18
2024 ജൂണിൽ പാലസ്തീനെ അംഗീകരിച്ച യൂറോപ്യൻ രാജ്യം?
Show answer
സ്ലോവേനിയ
Question 19
തത്സമയ എയർ ക്വാളിറ്റി ഇൻഡക്സ് മോണിറ്ററിങ്ങിനായി കേന്ദ്രം പുറത്തിറക്കിയ ആപ്പ്?
Show answer
എയർ പ്രവാഹ
Question 20
ലോകത്തിലെ ഏറ്റവും വലിയ ബയോഫാർമസ്യൂട്ടിക്കൽ എക്സിബിഷനായ ബയോ ഇൻ്റർനാഷണൽ കൺവെൻഷൻ 2024ന്റെ വേദി?
Show answer
കാലിഫോർണിയ
Question 21
QS ലോക യുണിവേഴ്സിറ്റി റാങ്കിംഗ് 2025 ൽ ഒന്നാം സ്ഥാനത്തുള്ള യുണിവേഴ്സിറ്റി?
Show answer
Massachusetts Institute of Technology
Question 22
അടുത്തിടെ സ്ഫോടനം സംഭവിച്ച കൻലോൺ അഗ്നി പർവ്വതം സ്ഥിതി ചെയ്യുന്നത്?
Show answer
ഫിലിപ്പൈൻസ്
Question 23
Yuntai വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന രാജ്യം?
Show answer
ചൈന
Question 24
Minuteman III എന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വികസിപ്പിച്ച രാജ്യം?
Show answer
യു.എസ്
Question 25
ഭൂമിയുടെ ഉപരിതല താപനിലയുടെ ഉയർച്ചയും ഉയർന്ന ടെമ്പറൽ റെസല്യൂഷനും നിരീക്ഷിക്കാനായി ISRO ໐ CNES 2໐ খ തയ്യാറാക്കുന്ന ദൗത്യം?
Show answer
TRISHNA
Question 26
2024 ജൂണിൽ അന്തരിച്ച വന്യജീവി ശാസ്ത്രജ്ഞൻ?
Show answer
എ.ജെ. ടി ജോൺസിങ്