Daily Current Affairs-2024-june
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

june 07 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 07 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
വൈറസ് രോഗമായ പക്ഷിപ്പനി (H5N2) ബാധിച്ച് ആദ്യ Human Death 2024 ജൂണിൽ WHO സ്ഥിരീകരിച്ച രാജ്യം?
Show answer
മെക്സിക്കോ
Question 2
2024 ജൂണിൽ SpaceX വിജയകരമായി പരീക്ഷിച്ച ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റ്?
Show answer
SpaceX Starship
Question 3
2024 ജൂണിൽ കേരള നിയമസഭ സെക്രട്ടറിയായി നിയമിതനായത്?
Show answer
ഡോ.എൻ.കൃഷ്‌ണകുമാർ
Question 4
ലോക ഭക്ഷ്യ സുരക്ഷാ ദിനം?
Show answer
ജൂൺ 7
Notes: 2024 പ്രമേയം- food safety: prepare for the unexpected
Question 5
വംശഹത്യ ആരോപിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക നൽകിയ കേസിൽ കക്ഷിചേരാൻ അനുമതി തേടിയ ആദ്യ യൂറോപ്യൻ രാജ്യം?
Show answer
സ്പെയിൻ
Question 6
വാഹനങ്ങളുടെ പുക പരിശോധനയ്ക്കായി നിലവിൽ വന്ന പുതിയ മൊബൈൽ ആപ്ലിക്കേഷൻ?
Show answer
വാഹൻ 2
Question 7
ജനനനിരക്ക് കൂട്ടാൻ ഡേറ്റിങ് ആപ്പ് പുറത്തിറക്കിയത്?
Show answer
ടോക്യോ, ജപ്പാൻ
Question 8
സർക്കാർ ജീവനക്കാർക്ക് വിദേശത്തുള്ള മക്കളെ സന്ദർശിക്കാൻ ആറുമാസത്തെ അവധി നൽകാൻ തീരുമാനിച്ച സംസ്ഥാനം?
Show answer
കേരളം
Question 9
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്?
Show answer
ജാക്ക് സള്ളിവൻ
Question 10
രണ്ടാമത് സത്യജിത്ത് റേ ഗോൾഡൻ പെൻ ബുക്സ് അവാർഡ് ലഭിച്ചത്?
Show answer
ജസീന്ത മോറിസ്
Question 11
2024,യുണൈറ്റഡ് നേഷൻസ് ക്ലൈമറ്റ് ചേഞ്ച് കോൺഫറൻസ് COP29 വേദി?
Show answer
ബാക്കു, അസർബൈജാൻ
Question 12
2028 ലോസ് ആഞ്ജൽസ് ഒളിമ്പിക്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ?
Show answer
റെയ്നോൾഡ് ഹൂവർ