Daily Current Affairs-2024-june
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

june 06 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 06 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2024 ജൂണിൽ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച രാജ്യം?
Show answer
സ്ലോവേനിയ
Question 2
ഇസ്രായേലുമായി 25,000 കോടിയുടെ ( 300 കോടി ഡോളറിൻ്റെ) എഫ്-35 യുദ്ധവിമാന കരാറിൽ ഒപ്പിട്ട രാജ്യം?
Show answer
യു എസ് എ
Question 3
വാണിജ്യ അടിസ്ഥാനത്തിൽ സഞ്ചാരികളെ ബഹിരാകാശത്ത് എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായ വിക്ഷേപണം വിജയിച്ച നാസയുടെ പേടകം?
Show answer
ബോയിങ് സ്റ്റാർലൈനർ
Notes: ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയായ സുനിതാ വില്യംസും ബൂച്ച് വിൽമോറുമാണ് യാത്രികർ
Question 4
2024 ലോക കേരളസഭ വേദി?
Show answer
തിരുവനന്തപുരം
Question 5
2024 ലോകസഭ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൻ്റെ റെക്കോഡ് നേടിയത്?
Show answer
ശങ്കർ ലാൽവാനി
Notes: 11.72 ലക്ഷത്തിൻ്റെ ഭൂരിപക്ഷം
Question 6
2024 ലോകസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ചത്?
Show answer
രവീന്ദ്ര ദത്താറാം - 48
Question 7
2024 ലോകസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നോട്ട ക്ക് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച മണ്ഡലം?
Show answer
ആലത്തൂർ - 12,033
Notes: കുറവ് - വടകര (2,909)
Question 8
2024 ലോകസഭാ തിരഞ്ഞെടുപ്പ് ഏറ്റവും പ്രായം കുറഞ്ഞ എംപി?
Show answer
ശാംഭവി ചൗധരി(ബീഹാർ)
Question 9
ഏത് രാജ്യത്തിനെതിരെയാണ് സുനിൽ ഛേത്രിയുടെ അവസാന മത്സരം?
Show answer
കുവൈറ്റ്‌
Question 10
കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ തവണ എം.പി.യാകുന്ന നേതാവ് എന്ന റെക്കോഡ് സ്വന്തമാക്കിയത്?
Show answer
കൊടികുന്നിൽ സുരേഷ്
Question 11
കാനഡയിലെ ഓൺടേറിയോ സുപ്പീരിയർ കോടതിയിൽ ജഡ്‌ജിയായി നിയമതിയായ മലയാളി വനിത?
Show answer
കരിസ്സിമ മാത്തൻ
Question 12
2024 ലെ സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ സത്യജിത് റേ പുരസ്‌കാര ജേതാവ്?
Show answer
ഷീല
Question 13
2024 ജൂണിൽ നിപ വൈറസിൻ്റെ മൂന്നു ജീനുകൾ ജനിതക എൻജിനിയറിങ് വഴി സംയോജിപ്പിച്ച് രാജ്യത്താദ്യമായി രോഗവ്യാപന ശേഷിയില്ലാത്ത നിപ വൈറസ് കണങ്ങൾ വികസിപ്പിച്ച സംസ്ഥാനം?
Show answer
കേരളം
Question 14
ദീൻദയാൽ പോർട്ടിന്റെ ചെയർപേഴ്‌സണായി അടുത്തിടെ നിയമിതനായത്?
Show answer
സുശീൽ കുമാർ സിംഗ്
Question 15
ഐ.ഐ.എഫ്.ടിയുടെ വൈസ് ചാൻസലറായി നിയമിതനായത്?
Show answer
രാകേഷ് മോഹൻ ജോഷി
Question 16
2024 ജൂണിൽ രജതജൂബിലി ആഘോഷിക്കപ്പെട്ട ഇന്ത്യൻ നാവികസേന കപ്പൽ?
Show answer
ഐ എൻ എസ് മൈസൂർ
Question 17
ഇൻ്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ 81-ാമത് വാർഷിക പൊതുയോഗം 2025 ന്റെ വേദി?
Show answer
ഇന്ത്യ
Question 18
2024 ജൂണിൽ ജി.എസ്.ടി ഭവൻ സ്ഥാപിക്കപ്പെട്ടത്?
Show answer
റോഹ്‌തക്
Question 19
2024 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനായി പ്രധാനമന്ത്രി ആരംഭിച്ച ക്യാമ്പയിൻ?
Show answer
ഏക് പേഡ് മാ കേ നാം