Daily Current Affairs-2024-june
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

june 04 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 04 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
തെലുങ്കാനയുടെ തലസ്ഥാനം?
Show answer
ഹൈദരാബാദ്
Question 2
ആന്ധ്രപ്രദേശ് തലസ്ഥാനം?
Show answer
അമരാവതി
Question 3
ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നത്?
Show answer
കൊച്ചി (സിയാൽ )തിരുവനന്തപുരം (മുട്ടത്തറ )
Question 4
2024- 20 താമത് പി കേശവദേവ് സാഹിത്യ പുരസ്കാരം ലഭിച്ചത്?
Show answer
അടൂർ ഗോപാലകൃഷ്ണൻ
Question 5
2023 പി കേശവദേവ് സാഹിത്യ പുരസ്കാരം ലഭിച്ചത്?
Show answer
ഡോ.ദേശമംഗലം രാമകൃഷ്ണൻ
Question 6
ഇന്ത്യ ജപ്പാൻ നാവികാഭ്യാസം?
Show answer
ജിമെക്സ്
Question 7
ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര നാവിക അഭ്യാസമായ റിംപാക്ക് വേദി?
Show answer
ഹവായി ദ്വീപ്കൾ
Question 8
അരുണാചൽ പ്രദേശിലെ ജൈവവൈവിധ്യ മേഖലയായ സിയാങ് വാലിയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ഉറുമ്പ് വർഗ്ഗം?
Show answer
പരാപരാട്രെച്ചിന നീല
Question 9
ഇന്ത്യയിൽ ആദ്യമായി സോളാർ ലൈറ്റ് പ്രതിഭാസം ദൃശ്യമായത് എവിടെ?
Show answer
ലഡാക്ക്
Question 10
യുഎൻ ഏത് ദിവസമാണ് അന്താരാഷ്ട്ര മാർഖോർ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്?
Show answer
മെയ് 24
Question 11
സാംസ്കാരിക വകുപ്പിന് കീഴിലെ തകഴി സ്മാരകസമിതി ഏർപ്പെടുത്തിയ 2023-ലെ തകഴി സാഹിത്യ പുരസ്ക‌ാര ജേതാവ്?
Show answer
എം കെ സാനു
Question 12
2024 ജൂണിൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (WHO) സംഘടിപ്പിച്ച യോഗാ പ്രോഗ്രാം?
Show answer
Walk the talk
Question 13
"ഇന്ത്യൻ റോക്കറ്റിൻറെ ശിൽപ്പികൾ" എന്ന പുസ്ത‌കം എഴുതിയത്?
Show answer
വി.പി ബാലഗംഗാധരൻ
Question 14
പ്രശസ്‌ത ഇന്ത്യൻ ചിത്രകാരൻ കൃഷ്‌ണ കൻഹായുടെ ഏറ്റവും പുതിയ ശേഖരമായ 'ദ ഗോൾഡൻ കൃഷ്‌ണ' പ്രദർശനത്തിന് വേദിയായത്?
Show answer
ദുബായ്
Question 15
സേവനത്തിനും ഇടപാട് കോളുകൾക്കുമായി കേന്ദ്രം ആരംഭിച്ച പുതിയ മൊബൈൽ നമ്പർ സീരിസ് ഏത് നമ്പറിലാണ് തുടങ്ങുന്നത്?
Show answer
160
Question 16
BIMSTEC രാജ്യങ്ങളിൽ നിന്നുള്ള പി.എച്ച്.ഡി. വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ ഡോക്‌ടറൽ ഗവേഷണം നടത്താൻ പ്രാപ്തമാക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച സംവിധാനം?
Show answer
BIMREN
Question 17
കുട്ടികൾക്കും കൗമാരക്കാർക്കുമായി പഠന ഇതര പുസ്‌തകങ്ങളുടെ ലഭ്യത വർധിപ്പിക്കാനായി സ്കൂൾ വിദ്യാഭ്യാസ വകുപ്പും നാഷണൽ ബുക്ക് ട്രസ്റ്റുമായി ചേർന്ന് ആരംഭിക്കുന്ന സംവിധാനം?
Show answer
രാഷ്ട്രീയ ഇ- പുസ്‌തകാലയ
Question 18
അടുത്തിടെ ചൈനയിൽ നിന്നും വിക്ഷേപിച്ച പാകിസ്ഥാന്റെ ഉപഗ്രഹം?
Show answer
PAKSAT MM1
Question 19
2024 ൽ അലാസ്‌കയിൽ വച്ച് നടന്ന ബഹുരാഷ്ട്ര അഭ്യാസമായ RIMPAC 24 ൽ പങ്കെടുത്ത ഇന്ത്യൻ നാവികസേന കപ്പൽ?
Show answer
INS സിവാലിക്
Question 20
2024 ICC പുരുഷ T20 ലോകകപ്പിലെ ഉദ്ഘാടന മത്സരം?
Show answer
യു.എസ്.എ Vs കാനഡ
Question 21
2024 തായ‌്വാൻ ഓപ്പൺ പുരുഷ ജാവലിൻ ത്രോയിൽ സ്വർണം നേടിയത്?
Show answer
ഡി.പി. മനു
Question 22
അടുത്തിടെ Kylian Mbappe യുമായി കരാർ ഒപ്പുവച്ച സ്‌പാനിഷ് ക്ലബ്?
Show answer
റയൽ മാഡ്രിഡ്
Question 23
സ്‌കൂൾ ബസുകളിൽ ഓൺലൈൻ ട്രാക്കിംഗ് സംവിധാനം നടപ്പാക്കുന്നതിനായി എം.വി.ഡി വികസിപ്പിച്ചെടുത്ത്" ആപ്പ്?
Show answer
വിദ്യാ വാഹൻ
Question 24
നിക്ഷേപകർക്കായി സെബി അടുത്തിടെ ആരംഭിച്ച വ്യക്തിഗത ധനകാര്യത്തിലെ മൊബൈൽ ആപ്പിൻ്റെ പേര്?
Show answer
Saathi 2.0