Daily Current Affairs-2024-june
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

june 03 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 03 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഇസ്രായേൽ പൗരന്മാർക്ക് പ്രവേശനം നിഷേധിച്ച രാജ്യം?
Show answer
മാലി ദ്വീപ്
Question 2
2024 ബ്ലൂംബെർഗ് ശതകോടീശ്വര പട്ടിക പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ?
Show answer
ഗൗതം അംബാനി
Question 3
അഗ്നിപഥ് പദ്ധതിയിലൂടെ വ്യോമസേനയിൽ ഇടം നേടിയ ആദ്യ മലയാളി വനിത?
Show answer
മേഘ മുകുന്ദൻ
Question 4
2024 ജൂണിൽ അന്തരിച്ച പുലിറ്റ്സർ ജേതാവായ ഫോട്ടോഗ്രാഫർ?
Show answer
റോൺ എഡ്മണ്ട്സ്
Question 5
ചന്ദ്രന്റെ ഭൂമിയിൽനിന്ന് നേരിട്ടു കാണാത്ത മറുപുറത്ത് വിജയകരമായിറങ്ങിയ ചൈനയുടെ പേടകം?
Show answer
ചാങ്-ഇ-6
Question 6
പാരിസ് ഒളിമ്പിക്‌സിൽ യോഗ്യത നേടിയ ഇന്ത്യൻ ബോക്സിങ് താരങ്ങൾ?
Show answer
അമിത് പൻഘൽ & ജാസ്‌മിൻ ലമ്പോറിയ
Question 7
ബ്രിഗേഡിയർ പദവി നേടുന്ന ആദ്യ പാക് ക്രിസ്ത്യൻ വനിത?
Show answer
ഹെലൻ മേരി
Question 8
പാരീസ് ഒളിമ്പിക്സോട് കൂടി ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ച ബ്രസീൽ താരം?
Show answer
മാർത്ത
Question 9
ഐസ്‌ലൻഡിന്റെ പുതിയ പ്രസിഡൻ്റ്?
Show answer
ഹല്ല തോമസ്ഡോട്ടിർ
Question 10
റോഡ് സുരക്ഷ അപകടത്തിലാക്കി വാഹനങ്ങൾ പരിഷ്കരിച്ച ഉടമകളുടെ ആർസിയും ലൈസൻസും റദ്ദാക്കാൻ കർശന നിയമങ്ങൾ പാലിക്കാൻ അധികാരികളോട് നിർദേശിച്ച ഹൈ കോടതി?
Show answer
കേരള ഹൈ കോടതി
Question 11
മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡൻ്റ്?
Show answer
ക്ലോഡിയ ഷെയിൻബോം
Question 12
2024 ജൂണിൽ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം?
Show answer
കേദാർ ജാദവ്
Question 13
ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (NADA) സസ്പെൻഷൻ നീക്കം ചെയ്ത അന്താരാഷ്ട്ര ഗുസ്തിക്കാരൻ?
Show answer
ബജ്രംഗ് പുനിയ
Question 14
കുട്ടികളുടെ മുഖം കണ്ട് അധ്യാപകർ പ്രശ്‌നങ്ങൾ മനസിലാക്കി പരിഹരിക്കാൻ വേണ്ടി ആരംഭിക്കുന്ന പദ്ധതി?
Show answer
സന്തോഷവിദ്യാലയം
Question 15
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ്റെ (SSC) ചെയർമാനായി നിയമിതനായത്.
Show answer
രാകേഷ് രഞ്ജൻ