june 01 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള june 01 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ക്രിമിനൽ കേസിൽ കുറ്റക്കാരൻ ആക്കപ്പെടുന്ന ആദ്യ യു എസ് മുൻ പ്രസിഡന്റ്?
Show answer
ഡോണൾഡ് ട്രമ്പ്
Question 2
സർക്കാർ ജീവനക്കാർക്ക് വിരമിച്ച ശേഷം മാസംതോറും ഒരു നിശ്ചിത തുക ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ ആന്വിറ്റി പദ്ധതി?
Show answer
ജീവാനന്ദം
Question 3
എഐ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ആദ്യ അധിഷ്ഠിത ഫോറസ്റ്റ് ഫയർ ഡിറ്റക്ഷൻ സിസ്റ്റം സ്ഥാപിച്ചത്?
Show answer
പെഞ്ച് ടൈഗർ റിസർവ്
Question 4
തീവണ്ടികളിൽ സ്ത്രീ യാത്രക്കാർക്ക് സഹായം നൽകാനും സുരക്ഷ ഉറപ്പാക്കാനും ഉള്ള റെയിൽവേയുടെ പദ്ധതി?
Show answer
മേരി സഹേലി
Question 5
2024 പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിന്റെ പതാക വഹിക്കുന്നത്?
Show answer
അജന്ത ശരത് കമൽ
Notes: ടേബിൾ ടെന്നീസ് താരം
Question 6
കേരള കാലാവസ്ഥാ കേന്ദ്രത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി നിയമിതയായത്?
Show answer
നീത കെ ഗോപാൽ
Question 7
മൂന്നാമത് ഉക്രെയ്ൻ-നോർഡിക് ഉച്ചകോടി വേദി?
Show answer
സ്റ്റോക്ക് ഹോം സ്വീഡൻ
Question 8
ഭർത്താവ് കൈക്കൂലി വാങ്ങിയാൽ ഭാര്യയും കുറ്റക്കാരി' എന്ന വിധി പ്രസ്താവിച്ച ഹൈക്കോടതി?
Show answer
മദ്രാസ് ഹൈ കോടതി
Question 9
രാജ്യത്തെ ആദ്യത്തെ ആസ്ട്രോ ടൂറിസം പ്രവർത്തനമാരംഭിച്ച സംസ്ഥാനം?
Show answer
ഉത്തരാഖണ്ഡ്
Question 10
2024 ജൂണിൽ ജപ്പാനിൽ വെച്ച് നടക്കുന്ന ഇന്ത്യ-ജപ്പാൻ സംയുക്ത നാവിക അഭ്യാസം?
Show answer
jimex-24
Question 11
കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പുതിയ വൈസ് ചാൻസലറായി നിയമിതനായത്?
Show answer
കെ കെ സാജു