Daily Current Affairs-2024-july
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

july 31 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 31 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാസവളം ഉപയോഗിക്കുന്ന സംസ്ഥാനം?
Show answer
പഞ്ചാബ്
Question 2
രാസ കീടനാശിനി ഉപയോഗിക്കുന്ന സംസ്ഥാനം?
Show answer
ഉത്തർ പ്രദേശ്
Question 3
കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി?
Show answer
ശിവരാജ് സിംഗ് ചൗഹാൻ
Question 4
രാജ്യത്തെ ആദ്യത്തെ മുങ്ങിയ മ്യൂസിയം (first sunken museum) നിലവിൽ വന്നത്?
Show answer
Delhi
Notes: ഹുമയൂണിൻ്റെ ശവകുടീര സമുച്ചയത്തിൽ
Question 5
കരിമ്പുലിയെ ഈയിടെ കൂടുതൽ കാണപ്പെട്ട വന്യജീവി സങ്കേതം?
Show answer
അചനക്മർ വന്യജീവി സങ്കേതം/ടൈഗർറിസേർവ്
Question 6
2024 ജൂലൈയിൽ വൻ ഉരുൾപൊട്ടൽ ഉണ്ടായ വയനാട്ടിലെ സ്ഥലങ്ങൾ?
Show answer
മുണ്ടക്കൈ, ചൂരൽമല
Question 7
ഇന്ത്യയിലെ ആദ്യ ആർട്ടിസ്റ്റ് ഡാറ്റ ബാങ്ക് അവതരിപ്പിച്ചത്?
Show answer
കേരള സംഗീത നാടക അക്കാദമി
Question 8
രാജ്യത്ത് ആദ്യമായി സംരംഭകത്വ സൂചിക പ്രഖ്യാപിക്കുന്ന സംസ്ഥാനം?
Show answer
കേരളം
Question 9
2024 പാരിസ് ഒളിമ്പിക്‌സിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീമിനത്തിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ സഖ്യം,?
Show answer
മനു ഭാക്കർ, സരബ്‌ജോത് സിങ്
Question 10
ഒരു ഒളിമ്പിക്‌സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത?
Show answer
മനു ഭാക്കർ
Question 11
അമീബിക് മസ്‌തിഷ്കജ്വര ചികിത്സയ്ക്കുള്ള ജീവൻ രക്ഷാ മരുന്നായ മിൽറ്റിഫോസിൻ ഏത് രാജ്യത്ത് നിന്നാണ് കേരളത്തിൽ എത്തിച്ചത്?
Show answer
ജർമനി
Question 12
2024 ജൂലൈയിൽ മുൻ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ പ്രതിമ സ്ഥാപിതമാകുന്നത്?
Show answer
തിരുവനന്തപുരം
Question 13
അടുത്തിടെ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ അൽഫാവ് ഗ്രാമം സ്ഥിതി ചെയ്യുന്നത്?
Show answer
സൗദി അറേബ്യ
Question 14
ഒളിംപിക് ടേബിൾ ടെന്നീസ് സിംഗിൾസിൽ പ്രീക്വാർട്ടറിലെത്തുന്ന ആദ്യ ഇന്ത്യൻ താരം?
Show answer
മനിക ബത്ര
Question 15
ഇന്ത്യയിലെ ആദ്യത്തെ രാത്രി സ്ട്രീറ്റ് റേസിംഗ് ഇവൻ്റിന് വേദിയാകുന്നത്?
Show answer
ചെന്നൈ
Question 16
തലകീഴായി മുട്ടയിടുന്ന andaman nicobar ദ്വീപുകളിൽ കണ്ടെത്തിയ പുതിയ ഇനം തവളകൾ?
Show answer
ചാൾസ് ഡാർവിൻ