Daily Current Affairs-2024-july
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

july 30 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 30 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
അനന്തപുരിയുടെ രാജശില്‌പികൾ' എന്ന പുസ്‌തകത്തിന്റെ രചയിതാവ്?
Show answer
വി. പ്രഭാകരൻ നായർ
Question 2
2024 ജൂലൈയിൽ വെനസ്വേല പ്രസിഡന്റായി മൂന്നാം വട്ടവും അധികാരത്തിലേറിയത്?
Show answer
നിക്കോളാസ് മഡുറോ
Question 3
2024 ജൂലൈയിൽ SEBI ഉപഭോക്താക്കൾക്കായി അവതരിപ്പിച്ച AI ചാറ്റ് ബോട്ട്?
Show answer
SEVA (Sebi's Virtual Assistant)
Question 4
2024 ബെൽജിയം ഗ്രാൻ്റ് പ്രിക്‌സ് വിജയി?
Show answer
ലൂയിസ് ഹാമിൾട്ടൺ
Question 5
2024 പാരിസ് ഒളിമ്പിക്‌സിൽ വച്ച് വിരമിച്ച ഇന്ത്യൻ ടെന്നീസ് താരം?
Show answer
രോഹൻ ബൊപ്പണ്ണ
Question 6
പാരിസ് ഒളിമ്പിക്‌സ് 2024 സ്ട്രീറ്റ് സ്കേറ്റ് ബോർഡിങ്ങിൽ സ്വർണം നേടിയ 14 വയസുകാരി?
Show answer
കൊക്കോ യോഷിസാവ (ജപ്പാൻ)