Daily Current Affairs-2024-july
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

july 29 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 29 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
പാരീസ് ഒളിമ്പിക്സ് പുരുഷ റഗ്ബിയിൽ ടീമിനത്തിൽ സ്വർണ്ണം നേടിയത്?
Show answer
ഫ്രാൻസ്
Question 2
വിദേശ പഠനത്തിനുള്ള മലയാളികളുടെ ഒഴുക്ക് കുറയ്ക്കാനും വിദ്യാര്‍ഥികളെ കേരളത്തില്‍ പിടിച്ചുനിര്‍ത്തുന്നതിനും ആയിട്ടുള്ള ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ പദ്ധതി?
Show answer
സ്റ്റഡി ഇന്‍ കേരള
Question 3
രാജ്യന്തര വിമാന സര്‍വീസുകളില്‍ യാത്രക്കാര്‍ക്ക് സൗജന്യ വൈഫൈ നല്‍കുന്ന ആദ്യ ഇന്ത്യന്‍ കമ്പനി?
Show answer
വിസ്താരാ
Question 4
. 78-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ സായുധ സേന നടത്തുന്ന വൃക്ഷതൈ നടിയില്‍ യഗ്‌നം?
Show answer
ഏക് പേട് മാ കെ നാം' (അമ്മയുടെ പേരില്‍ ഒരുമരം)
Question 5
യുനെസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുന്ന സൗദിയിലെ എട്ടാമത്തെ പ്രദേശം?
Show answer
അല്‍ഫാവ് ഗ്രാമം
Question 6
അര്‍ബന്‍ വെല്‍നസ് സെന്ററുകളുടെ പുതിയ പേര്?
Show answer
ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ ആരോഗ്യം പരമം ധനം'
Question 7
പുതിയ രാജസ്ഥാന്‍ ഗവര്‍ണര്‍?
Show answer
ഹരിബാഹു കിസന്‍ റാവു ബാഗ്ടെ
Question 8
പുതിയ തെലുങ്കാന ഗവര്‍ണര്‍?
Show answer
ജിഷ്ണു ദേവ് വര്‍മ്മ
Question 9
പുതിയ ജാര്‍ഖണ്ഡ് ഗവര്‍ണർ?
Show answer
സന്തോഷ് കുമാര്‍ ഗാങ്വാര്‍
Question 10
പുതിയ ഛത്തീസ്ഗഡ് ഗവര്‍ണര്‍?
Show answer
രമണ്‍ ദേക
Question 11
പുതിയ മേഘാലയ ഗവര്‍ണര്‍?
Show answer
സി എച്ച് വിജയശങ്കര്‍
Question 12
പുതിയ മഹാരാഷ്ട്ര ഗവര്‍ണര്‍?
Show answer
സി പി രാധാകൃഷ്ണൻ
Question 13
പുതിയ പഞ്ചാബ് ഗവര്‍ണര്‍?
Show answer
ഗുലാബ് ചന്ദ് കടാരിയ
Notes: ചണ്ഡീഗഢ് അഡ്മിനിസ്‌ട്രേറ്ററായും നിയമിച്ചു
Question 14
പുതിയ ആസ്സാം ഗവര്‍ണര്‍?
Show answer
ലക്ഷ്മ്മന്‍ പ്രസാദ് ആചാര്യ
Notes: മണിപ്പുര്‍ ഗവര്‍ണറുടെ അധികചുമതലയും നല്‍കിയിട്ടുണ്ട്