july 27 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 27 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2024 ജൂലായിൽ യുനെസ്കോ ലോക പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയ അസാമിലെ ചരിത്ര ശേഷിപ്പ്?
Show answer
അഹോം രാജവംശത്തിന്റെ മയ്ദം ശവകുടിരങ്ങൾ
Question 2
വടക്ക് കിഴക്കൻ ഇന്ത്യയിൽ ആദ്യമായി യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടുന്ന സാംസ്കാരിക നഗരം?
Show answer
ചരയ് ദോംവോം മൈദം
Question 3
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുന്ന 43-ാമത്തെ ഇന്ത്യൻ സൈറ്റ്
Show answer
ചരയ് ദോംവോം മൈദം
Question 4
യുനെസ്കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ 46 മത് യോഗം?
Show answer
ഡൽഹി
Question 5
യുനെസ്കോയിലെ ഇന്ത്യൻ അംബാസഡർ/ സ്ഥിരം പ്രതിനിധി
Show answer
വിശാൽ വി ശർമ്മ
Question 6
2024 സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് അസോസിയേഷൻ (ആസിയാൻ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് വേദിയായത്?
Show answer
വിയൻ്റ (ലാവോസ്)
Question 7
സാംസ്കാരിക സ്വത്തുക്കളുടെ അനധികൃത കടത്ത് തടയുന്നതിനും പുരാതന വസ്തുക്കൾ അവയുടെ ഉത്ഭവസ്ഥാനത്തേക്ക് വീണ്ടെടുക്കുന്നതിനും ലക്ഷ്യമിട്ടുള്ള ആദ്യ ഉഭയകക്ഷി ‘സാംസ്കാരിക സ്വത്ത് കരാറിൽ’ ഒപ്പ് വച്ച രാജ്യങ്ങൾ?
Show answer
ഇന്ത്യയും യുഎസും
Question 8
ഹീമോഫീലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതി?
Show answer
ആശാധാര
Question 9
രാജ്യത്ത് ആദ്യമായി 18 വയസിനു താഴെയുള്ള ഹീമോഫീലിയ രോഗികൾക്ക് എമിസിസുമാബ് ചികിത്സ ഉറപ്പാക്കുന്ന സംസ്ഥാനം?
Show answer
കേരളം
Question 10
ഇന്ത്യയിലെ ആദ്യ ആർട്ടിസ്റ്റ് ഡാറ്റാബാങ്ക് അവതരിപ്പിച്ചത്?
Show answer
കേരള സാഹിത്യ അക്കാദമി
Question 11
ഇന്ത്യയുടെ നാലാംഗ ഗഗൻയാൻ ദൗത്യത്തെപ്രധാനമന്ത്രി പ്രഖ്യാപിച്ചത്?
Show answer
2024 ഫെബ്രുവരി 27
Question 12
2024 ജൂലൈ നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് എതിരായി പ്രമേയം പാസാക്കിയ സംസ്ഥാനം?
Show answer
കർണാടക
Question 13
രാജ്യത്ത് ആദ്യമായി സ്കൂൾ കായികോത്സവം ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്നത്?
Show answer
കേരളം
Question 14
സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്റ്റ് ടാക്സ് ആൻഡ് കസ്റ്റംസ് ചെയർമാൻ?
Show answer
സഞ്ജയ് കുമാർ അഗർവാൾ
Question 15
2029 ൽ ഭൂമിയോട് ഏറ്റവും അടുത്തെത്തുമെന്ന് കരുതുന്ന ചിന്ന ഗ്രഹം?
Show answer
അപോഫിസ്
Question 16
അപോഫിസ് ഗ്രഹത്തെ നിരീക്ഷിക്കാൻ യൂറോപ്പ്യൻ പേസ് ഏജൻസി പ്രഖ്യാപിച്ച പദ്ധതി?
Show answer
റാംസസ് ദൗത്യം
Question 17
2024 ജൂലൈയിൽ, ഖനികൾക്കും ധാതുക്കൾക്കും നികുതിചുമത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന സുപ്രധാന വിധി പ്രഖ്യാപിച്ച ഒമ്പതംഗ ബെഞ്ചിൻ്റെ അധ്യക്ഷൻ?
Show answer
ചീഫ്. ജസ്റ്റിസ്. ഡി.വൈ.ചന്ദ്രചൂഢ്
Question 18
കാർഗിൽ വിജയ് ദിവസ്?
Show answer
ജൂലൈ 26
Question 19
2024 പാരീസ് ഒളിംപിക്സ് ഉദ്ഘാടന ദിനം?
Show answer
ജൂലൈ 26
Question 20
മ്യൂസിയം - മൃഗശാല വകുപ്പിന് കീഴിൽ സംസ്ഥാനത്തെ ആദ്യ ZOO CUM SAFARI PARK ആരംഭിക്കുന്നത്?
Show answer
തളിപറമ്പ് (കണ്ണൂർ)
Question 21
ഉത്തേജക മരുന്നടിച്ചതിന് പിടിയിലായ ഒളിമ്പിക്സിനെത്തിയ ഇറാഖിന്റെ പുരുഷ ജൂഡോ താരം?
Show answer
സജ്ജാദ് സെഹെൻ
Question 22
2024 പാരീസ് ഒളിമ്പിക്സിൽ ദീപം തെളിയിച്ചത്?
Show answer
ടെസി റിനേർ & മാരി ജോസെ പെരക്ക്
Question 23
2024 ഡൂറന്റ് ഫുട്ബോൾ കപ്പ് വേദികൾ?
Show answer
കൊൽക്കത്ത, ജംഷേഡ്പൂർ, ഷില്ലോങ്, കൊക്രാജാർ
Question 24
പാരീസ് ഒളിമ്പിക്സിന്റെ ഭാഗ്യ ചിഹ്നം.?
Show answer
തൊപ്പിയായ ഫ്രൈജ്
Question 25
പാരിസ് ഒളിമ്പിക്സിന്റെ ഔദ്യോഗിക ഗാനം?
Show answer
വിക്ടർ ലെ മാൻസ് രചിച്ച പരേഡ്
Question 26
പാരിസ് ഒളിമ്പിക്സ് പ്രധാന വേദി?
Show answer
സ്റ്റേഡ് ഡി ഫ്രാൻസ്