july 26 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 26 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2024 ജൂലൈ മണ്ണിടിച്ചിൽ മൂലം നിരവധി മരണം റിപ്പോർട്ട് ചെയ്ത ആഫ്രിക്കൻ രാജ്യം?
Show answer
എത്യോപ്യ(ഗാഫ കെൻസോ-ഷാച്ച പ്രദേശം)
Question 2
മ്യൂസിയം മൃഗശാല വകുപ്പിന് കീഴിൽ സംസ്ഥാനത്തെ ആദ്യത്തെ ZOO സഫാരി പാർക്ക് നിലവിൽ വരുന്നത്?
Show answer
തളിപ്പറമ്പ്
Question 3
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ ടെലി കൺസൾട്ടേഷൻ സേവനം?
Show answer
ഇ-സഞ്ജീവനി
Question 4
ആശുപത്രിയിൽ പോകാതെ സൗജന്യമായി ഓൺലൈനിൽ ചികിത്സ ലഭ്യമാക്കുന്ന പദ്ധതി?
Show answer
ഇ-സഞ്ജീവനി
Question 5
അന്തർദേശീയ കണ്ടൽ ദിനം?
Show answer
ജൂലൈ 26
Question 6
ഈയിടെ തയ്വാനിൽ എട്ടുവർഷത്തിനിടെ ഏറ്റവും ശക്തമായി വീശിയ ചുഴലിക്കാറ്റ്?
Show answer
ഗേമി ചുഴലിക്കാറ്റ്
Question 7
ശാസ്ത്രഗവേഷണത്തിനും കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കാനും ഉള്ള പുതിയ പോർട്ടൽ?
Show answer
വെർട്ടിക്കലി അഗ്രഗേറ്റിംഗ് ലാബ്സ് / "വി-ലാബ്സ് പോർട്ടൽ
Question 8
മാറിവരുന്ന നഗര ജീവിത സാഹചര്യങ്ങളെ നേരിടുന്നതിന് കുടുംബങ്ങളെ പ്രാപ്‌തമാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയും കോഴിക്കോട് കോർപ്പറേഷനും ചേർന്ന് ആരംഭിച്ച പദ്ധതി?
Show answer
ക്വിക്സെർവ്
Question 9
2023-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ വിശിഷ്ടാംഗത്വം?
Show answer
എം.ആർ.രാഘവവാരിയർ, സി.എൽ.ജോസ്
Question 10
സമഗ്ര സംഭാവനയ്ക്ക് 2023 കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്?
Show answer
കെ.വി.കുമാരൻ, പ്രേമ ജയകുമാർ, പി.കെ.ഗോപി, ബക്കളം ദാമോദരൻ,എം.രാഘവൻ, രാജൻ തിരുവോത്ത്
Question 11
കവിതാ വിഭാഗത്തിൽ 2023 കേരള സാഹിത്യ അക്കാദമി പുരസ്കാരം?
Show answer
കൽപ്പറ്റ നാരായണൻ (തെരഞ്ഞെടുത്ത കവിതകൾ)
Question 12
നോവൽ വിഭാഗത്തിൽ 2023 കേരള സാഹിത്യ അക്കാദമി പുരസ്കാരം?
Show answer
ഹരിതാ സാവിത്രി (സിൻ)
Question 13
ചെറുകഥ വിഭാഗത്തിൽ 2023 കേരള സാഹിത്യ അക്കാദമി പുരസ്കാരം?
Show answer
എൻ.രാജൻ (ഉദയ ആർട്‌സ് ആൻ്റ് സ്പോർട്‌സ് ക്ലബ്ബ്)
Question 14
വൈജ്ഞാനിക സാഹിത്യം വിഭാഗത്തിൽ 2023 കേരള സാഹിത്യ അക്കാദമി അവാർഡ്?
Show answer
ബി.രാജീവൻ (ഇന്ത്യയെ വീണ്ടെടുക്കൽ)
Question 15
ജീവചരിത്രം വിഭാഗത്തിൽ 223 കേരള സാഹിത്യ അക്കാദമി അവാർഡ്?
Show answer
കെ.വേണു (ഒരന്വേഷണത്തിന്റെ കഥ)
Question 16
യാത്രാവിവരണം വിഭാഗത്തിൽ 2023 കേരള സാഹിത്യ അക്കാദമി അവാർഡ്?
Show answer
നന്ദിനി മേനോൻ (ആംചൊ ബസർ)
Question 17
നാടകം വിഭാഗത്തിൽ 2023 കേരള സാഹിത്യ അക്കാദമി അവാർഡ്?
Show answer
ഗിരീഷ് പി.സി പാലം (ഇ ഫോർ ഈഡിപ്പസ്)
Question 18
വിവർത്തനം വിഭാഗത്തിൽ 2023 കേരള സാഹിത്യ അക്കാദമി അവാർഡ്?
Show answer
എ.എം.ശ്രീധരൻ (കഥാകദികെ)
Question 19
സാഹിത്യ വിമർശനം വിഭാഗത്തിൽ 2023 കേരള സാഹിത്യ അക്കാദമി അവാർഡ്?
Show answer
പി.പവിത്രൻ (ഭൂപടം തലതിരിക്കുമ്പോൾ)
Question 20
ബാല്യസാഹിത്യം വിഭാഗത്തിൽ 2023 കേരള സാഹിത്യ അക്കാദമി അവാർഡ്?
Show answer
ഗ്രേസി (പെൺകുട്ടിയും കൂട്ടരും)
Question 21
ഹാസ്യ സാഹിത്യം വിഭാഗത്തിൽ 2023 കേരള സാഹിത്യ അക്കാദമി അവാർഡ്?
Show answer
സുനീഷ് വാരനാട് (വാരനാടൻ കഥകൾ)