july 24 2024
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കൈറ്റിൻ്റെ നേതൃത്വത്തിലുള്ള പുതിയ സ്വാതന്ത്ര സോഫ്റ്റ്വെയർ?
Show answer
കൈറ്റ് ഗ്നു ലിനക്സ്
Notes :-
Notes :-
പ്രതിരോധം (4,54,773 കോടി)
Notes :-
Notes :-
ഈയിടെ ടൂറിസ്റ്റ് വാഹനങ്ങൾക്ക് മാലിന്യ സഞ്ചികൾ കൊണ്ടുപോകുന്നത് നിർബന്ധമാക്കിയ ഇന്ത്യൻ സംസ്ഥാനം?
Show answer
സിക്കിം
Notes :-
Notes :-
2024 ജൂലൈയിൽ ISRO പറക്കൽ പരീക്ഷണം നടത്തിയ, അന്തരീക്ഷവായു വലിച്ചെടുത്ത് കുതിക്കാൻ ശേഷിയുള്ള റോക്കറ്റ് എൻജിൻ?
Show answer
Super sonic Combustion ramjet
Notes :-
Notes :-
2024 ജൂലൈയിൽ അന്തരിച്ച ആസൂത്രണ കമ്മീഷൻ മുൻ അംഗവും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ വ്യക്തി?
Show answer
പ്രൊഫ.സി.ടി കുര്യൻ
Notes :-
Notes :-
2024 ജൂലൈ 23
Notes :-
Notes :-
നിർമ്മലാ സീതാരാമൻ
Notes :-
Notes :-
നിർമ്മലാ സീതാരാമൻ
Notes :-
Notes :-
82
Notes :-
Notes :-
സിങ്കപ്പൂർ
Notes :-
Notes :-
ഗണതന്ത്ര മണ്ഡപ്
Notes :-
Notes :-
അശോക് മണ്ഡപ്
Notes :-
Notes :-
അലക്സാണ്ടർ തോമസ്
Notes :-
Notes :-
മുരുക്കുംപുഴ സബ് രജിസ്ട്രാർ ഓഫീസ്
Notes :-
Notes :-
തെലങ്കാന
Notes :-
Notes :-
കൊൽക്കത്ത
Notes :-
Notes :-
സാനിയ മിർസ, മേരി കോം, രൺവിജയ് സിംഹ
Notes :-
Notes :-
കൃഷ്ണൻ വെങ്കട്ട് സുബ്രഹ്മണ്യൻ
Notes :-
Notes :-
സിയാച്ചിൻ ഹിമാനിയിൽ നിയമിക്കപ്പെട്ട കോർപ്സ് ഓഫ് ആർമി എയർ ഡിഫൻസിൽ നിന്നുള്ള ആദ്യ വനിത ഓഫീസർ?
Show answer
ക്യാപ്റ്റൻ സുപ്രീത സി.ടി
Notes :-
Notes :-
ശിവ ചൗഹാൻ
Notes :-
Notes :-
ക്യാപ്റ്റൻ ഗീതിക കൗൾ
Notes :-
Notes :-
ഇന്ത്യൻ ആർമിയിൽ നിന്ന് സിയാച്ചിൻ ഗ്ലേസിയറിൽ ഓപ്പറേഷണൽ പോസ്റ്റിലേക്ക് നിയമിക്കപ്പെട്ട ആദ്യ വനിത മെഡിക്കൽ ഓഫീസർ?
Show answer
ക്യാപ്റ്റൻ ഫാത്തിമ വസീം
Notes :-
Notes :-
അടുത്തിടെ യുനെസ്കോയുടെ ലോക പൈതൃക സൈറ്റിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട അസമിൽ നിന്നുള്ള ചരിത്ര സ്മാരകം?
Show answer
Charaideo Maidam
Notes :-
Notes :-
ജസ്റ്റിസ് എൻ അനിൽകുമാർ
Notes :-
Notes :-
കസ്സിനി
Notes :-
Notes :-
പുലിക്കയം കോടഞ്ചേരി
Notes :-
Notes :-
കുട്ടികൾക്കുവേണ്ടിയുള്ള ദീർഘകാലസമ്പാദ്യം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് ധനമന്ത്രി ആവിഷ്കരിച്ച പദ്ധതി?
Show answer
എൻ.പി.എസ്. വാത്സല്യ
Notes :-
Notes :-
ഗോവ ഷിപ്പ് യാർഡ് തദ്ദേ ശീയമായി നിർമിച്ച ആദ്യത്തെ അഡ്വാൻസ്ഡ് മിസൈൽ സ്റ്റീൽത് ഫ്രിജേറ്റ് യുദ്ധക്കപ്പൽ?
Show answer
ഐ.എൻ.എസ്. ത്രിപുട്
Notes :-
Notes :-