july 23 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 23 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ദേശീയ പ്രക്ഷേപണ ദിനം?
Show answer
ജൂലൈ 23
Question 2
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പരമോന്നത ബഹുമതിയായ ഒളിമ്പിക് ഓർഡർ പുരസ്കാരം ലഭിച്ചത്?
Show answer
അഭിനവ് ബിന്ദ്ര
Question 3
2024 ജൂലൈയിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ഓക്സിജൻ ശ്വസിക്കുന്ന ആദ്യ റോക്കറ്റ്?
Show answer
എ . ടി . വി റോക്കറ്റ്
Question 4
ശ്വസിച്ചു പറക്കാവുന്ന റോക്കറ്റ് വികസിപ്പിച്ച നാലാമത്തെ രാജ്യം?
Show answer
ഇന്ത്യ
Question 5
2024 ജൂലൈയിൽ അന്താരാഷ്ട്ര ഹോക്കിയിൽനിന്ന് ഒളിമ്പിക് സിനു ശേഷം വിരമിക്കുമെന്ന് പറഞ്ഞ മലയാളി ഗോൾ കീപ്പർ?
Show answer
പി ആർ ശ്രീജേഷ്
Question 6
ഇന്ത്യയിലെ ആദ്യത്തെ കടലിനടിയിലെ റെയിൽ തുരങ്കം നിർമ്മാണം തുടങ്ങിയത്?
Show answer
ബാന്ദ്ര കുർള കോംപ്ലക് സിനും - താനെ ജില്ലയിലെ ശിൽഫാതയ്ക്കും ഇടയിൽ
Question 7
ഇന്ത്യയിലെ ആദ്യത്തെ കടലിനടിയിലെ റെയിൽ തുരങ്കം നീളം?
Show answer
21 കി.മീ
Question 8
സപ്ലൈകോ ചെയർമാനും മാനേജിങ് ഡയറക്ടറുമായി ചുമതലയേറ്റത്?
Show answer
പി ബി നൂഹ്
Question 9
ലോകത്ത് ആദ്യമായി വിമാനയാത്ര കൂടുതൽ സുരക്ഷിതവും സുഗമവും ആക്കാൻ ബയോമെട്രിക് സ് മാർട്ട് ട്രാവൽ പദ്ധതി ആരംഭിച്ച വിമാനത്താവളം.?
Show answer
അബുദാബി വിമാനത്താവളം
Question 10
ദക്ഷിണേന്ത്യയിലെ പ്രഥമ സോഷ്യൽ ഇന്നൊവേഷൻ ഉച്ചകോടിയുടെ വേദി?
Show answer
കൊച്ചി
Question 11
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മന്ത്രിപദത്തിലെത്തുന്ന (മുഖ്യമന്ത്രി ഒഴികെ) വ്യക്തി?
Show answer
എ.കെ.ശശീന്ദ്രൻ
Question 12
2024 ജൂലൈയിൽ മുംബൈ ഡോക്ക്യാഡിൽ വച്ച് തീപിടിച്ച നാവികസേനയുടെ യുദ്ധക്കപ്പൽ?
Show answer
INS ബ്രഹ്മപുത്ര
Question 13
2024 ജൂലൈയിൽ ഫെഡറൽ ബാങ്കിന്റെ CEO ആയി തെരഞ്ഞെടുക്കപ്പെട്ടത്?
Show answer
കെ.വി സുബ്രഹ്മണ്യൻ
Question 14
പോലീസ് സേനയിൽ പോലീസുകാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ നിലവിൽ വരുന്ന പദ്ധതി?
Show answer
കാവൽ കരുതൽ
Question 15
ദക്ഷിണേന്ത്യയിൽ ആദ്യ ഡബിൾ ഡക്കർ പാലം 2024 ജൂലൈയിൽ നിലവിൽ വന്നത്?
Show answer
ബംഗളൂരു