Daily Current Affairs-2024-july
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

july 22 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 22 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നഗര തുരങ്ക പ്രൊജക്റ്റ്‌?
Show answer
മുംബൈ
Notes: ബോറിവാലിക്കും താനെയ്ക്കും ഇടയിൽ
Question 2
GI TAG-പദവി ലഭിച്ച മുഷ്ക് ബഡ്ജി അരി എവിടെ നിന്നുള്ള ഉത്പന്നമാണ്?
Show answer
ജമ്മു & കശ്മീർ
Question 3
24 മണിക്കൂറിനുള്ളിൽ 11 ലക്ഷത്തിലധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് നേടിയത്?
Show answer
ഇൻഡോർ
Question 4
മലേഷ്യയുടെ പു തിയ രാജാവായി സ്ഥാനമേറ്റത്?
Show answer
സുൽത്താൻ ഇബ്രാഹിം ഇസ്കന്ദർ
Question 5
2020 ലെ ഗാന്ധി-മണ്ഡേല പുരസ്‌കാര ജേതാക്കൾ?
Show answer
Rigoberta Menchú Tum (Guatemala),Victor Gonzalez Torres (Mexico)
Question 6
2024 ജൂലൈയിൽ ഇന്ത്യൻ ഫുട്ബോൾ ടീമിൻ്റെ മുഖ്യ പരിശീലകനായി നിയമിതനായത്?
Show answer
Manolo Marquez
Question 7
2024 ജൂലായിൽ All India Football Federation (AIFF) സെക്രട്ടറി ജനറലായി നിയമിതനായ മലയാളി?
Show answer
പി.അനിൽ കുമാർ
Question 8
2024 ജൂലൈയിൽ International Tennis Hall of Fame ൽ ഉൾപ്പെട്ട ഇന്ത്യൻ താരങ്ങൾ?
Show answer
ലിയാൻഡർ പേസ്, വിജയ് അമൃത് രാജ്
Notes: ഏഷ്യയിൽ നിന്ന് ഈ ബഹുമതി ലഭിക്കുന്ന ആദ്യ താരങ്ങൾ
Question 9
കേരള ഹിന്ദി പ്രചാര സഭയുടെ സാഹിത്യ കലാനിധി പുരസ്‌കാരം ലഭിച്ചത്?
Show answer
എം ടി വാസുദേവൻ നായർ
Question 10
പാരിസ് ഒളിംപിക്സ് നീന്തൽ മത്സരങ്ങൾ നിയന്ത്രിക്കാൻ തിരഞ്ഞെടുക്കപ്പെട്ട മലയാളി?
Show answer
എസ് രാജീവ്‌
Question 11
ലോക സൂപ്പർബൈക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ റൈഡർ?
Show answer
കവിൻ ക്വിൻ്റൽ
Question 12
ഇന്ത്യയിലെ ആദ്യ ടോൾ ഫ്രീ ദേശീയ മയക്കുമരുന്ന് വിരുദ്ധ ഹെൽപ്പ് ലൈൻ നമ്പർ അറിയപ്പെടുന്നത്?
Show answer
മാനസ്
Notes: ഹെൽപ്പ് ലൈൻ നമ്പർ: 1933, MANAS എന്നതിൻ്റെ അർത്ഥം: മടക് പദാർഥ് നിഷേദ് അസുച്ന കേന്ദ്ര
Question 13
2024 ജൂലൈയിൽ ജി.ഐ ടാഗ് പദവി ലഭിച്ച ജമ്മു കാശ്‌മീരിലെ അരി?
Show answer
മുഷ്ക് ബഡ്ജി
Question 14
2024ലെ ഉമ്മൻ ചാണ്ടി പുരസ്ക്കാരം ലഭിച്ചത്?
Show answer
രാഹുൽ ഗാന്ധി
Question 15
ചരിത്രത്തിൽ ആദ്യമായി സ്റ്റേഡിയത്തിന് പുറത്ത്ന നിന്ന്ട ഉദ്ഘാടന ചടങ്ങ് നടന്ന ഒളിമ്പിക്സ്?
Show answer
പാരിസ് ഒളിമ്പിക്സ്