july 21 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 21 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2024 ജൂലൈ നിപ മരണം റിപ്പോർട്ട് ചെയ്ത ജില്ല?
Show answer
മലപ്പുറം
Question 2
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്?
Show answer
ജൂലൈ 22
Question 3
രാജ്യത്തെ ആദ്യ മഴമാപിനി വെബ്സൈറ്റ്?
Show answer
വയനാട്
Question 4
ഇന്ത്യയിലെക്ക് ആയുധ കയറ്റുമതിക്ക് വിലക്കേർപ്പെടുത്തിയ രാജ്യം?
Show answer
തുർക്കി
Question 5
2024 ജൂലൈയിൽ National Quality Assurance Standards ന്റെ അംഗീകാരം നേടിയ കേരളത്തിലെ ആശുപത്രികൾ?
Show answer
1.കൊല്ലം കരവാളൂർ കുടുംബാരോഗ്യ കേന്ദ്രം 2.തൃശ്ശൂർ ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രം
Question 6
2024 ജൂലൈ 20 ന് 100-ാം വാർഷികം ആഘോഷിക്കുന്ന അന്താരാഷ്ട്ര കായിക സംഘടന?
Show answer
FIDE
Notes: International Chess Federation/Fédération Internationale des Échecs
Question 7
Fide ആസ്ഥാനം?
Show answer
Lausanne, Switzerland
Question 8
2024 ജൂലൈയിൽ അന്തരിച്ച വിയറ്റ്നാം രാഷ്ട്രീയത്തിലെ അതികായനും വിയറ്റ്നാമിൻ്റെ മുൻ പ്രസിഡൻ്റുമായ വ്യക്തി?
Show answer
Nguyen Phu Trong
Question 9
റെയിൽവേ സ്റ്റേഷൻ പരിസരത്തും ട്രെയിനുകളിലും മറ്റും ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തുന്ന കുട്ടികളെ രക്ഷിക്കുന്ന പദ്ധതി?
Show answer
Nanhe Farishte
Question 10
സൗരയൂഥത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന എക്സോ പ്ലാനറ്റുകളെ കണ്ടെത്തിയ നാസയുടെ ദൗത്യം?
Show answer
TESS
Notes: Transiting Exoplanet Survey Satelites
Question 11
2024 ജൂലായ് 19 നു (ഇന്ത്യൻ സമയം) പ്രവർത്തനം തകരാറിലായ മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം?
Show answer
വിൻഡോസ്
Question 12
അമീബിക് മസ്തിഷ്ക രോഗത്തിനെതിരെ രാജ്യത്താദ്യമായി മാർഗരേഖ പുറത്തിറക്കിയ സംസ്ഥാനം?
Show answer
കേരളം
Question 13
2024 ജൂലൈയിൽ ഏത് ലോകപ്രശസ്ത എഴുത്തുകാരന്റെ 125ആം ജന്മവാർഷികമാണ് ആചരിക്കുന്നത്?
Show answer
ഏണസ്റ്റ് ഹെമിംങ് വേ
Question 14
മരണവംശം എന്ന നോവലിന്റെ രചയിതാവ്?
Show answer
പി.വി ഷാജികുമാർ
Question 15
2024 ൽ രാജിവച്ച യു. പി. എസ്.സി ചെയർമാൻ?
Show answer
മനോജ് സോണി
Question 16
അടുത്തിടെ കേരളത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം പൂവീച്ചകൾ?
Show answer
മെസെംബ്രിയസ് ബെംഗാലെൻസിസ്,, മെസെംബ്രിയസ് ക്വാഡ്രിവിറ്റാറ്റസ്
Question 17
അന്താരാഷ്ട്ര വനിത ക്രിക്കറ്റിൽ 250 വിക്കറ്റ് പൂർത്തിയാക്കിയ രണ്ടാമത്തെ ഇന്ത്യൻ താരം?
Show answer
ദീപ്തി ശർമ്മ
Question 18
പാരീസ് ഒളിംപിക്സിൽ പങ്കെടുക്കുന്നതിനായി വിരലറ്റം മുറിച്ചുമാറ്റിയ ഓസ്ട്രേലിയൻ ഹോക്കി താരം?
Show answer
മാറ്റ് ഡൗസൻ