july 20 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 20 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ ആയി നിയമിതനായത്?
Show answer
വിനയ് മോഹൻ ഖ്വാത്ര ( മുൻ വിദേശകാര്യ സെക്രട്ടറി )
Question 2
രാജ്യത്തിൻ്റെ എഴുപത്തിയെട്ടം സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ പ്രമേയം?
Show answer
വികസിത ഭാരതം
Question 3
ഡോക്യുമെൻ്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്ടൈം അച്ചീവ്മെൻ്റ് അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
നരേഷ് ബേഡി , രാജേഷ് ബേഡി ( ബേഡി ബ്രദേഴ്സസ് )
Question 4
തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിൻ്റെ വിവരങ്ങൾ ഉൾപ്പെടുത്താൻ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ആപ്ലിക്കേഷൻ?
Show answer
ക്യൂ ഫീൽഡ്
Question 5
വാർഡുകളുടെ അതിർത്തി പുനർനിർമ്മാണത്തിന് കേരള സർക്കാർ രൂപവത്കരിച്ച കമ്മീഷൻ?
Show answer
ഡിലിമിറ്റേഷൻ കമ്മീഷൻ
Question 6
2024 ജൂലൈയിൽ അന്തരിച്ച വിയറ്റ്നാം രാഷ്ട്രീയത്തിലെ അതികായനും ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയുമായ വ്യക്തി?
Show answer
ന്യുമെൻ ഫൂ ട്രോങ്
Question 7
2024 ജൂലൈയിൽ അന്തരിച്ച അമേരിക്കൻ ഹാസ്യസമ്രാട്ടും ഗ്രാമിപുരസ്കാര ജേതാവുമായ വ്യക്തി?
Show answer
ബോബ് ന്യൂ ഹാർട്
Question 8
പാരിസ് ഒളിമ്പിക്സിൽ ഇന്ത്യ മത്സരിക്കുന്ന ഇനങ്ങൾ?
Show answer
16
Question 9
ചൊവ്വാഗ്രഹത്തിൽ ആദ്യമായി ശുദ്ധമായ സൾഫർ സാന്നിധ്യം കണ്ടെത്തിയത്
Show answer
കുരിയോസിറ്റി റോവർ
Question 10
എ പി ജെ പുരസ്കാരം ലഭിച്ചത്?
Show answer
ഡോ എൻ കലൈസെൽവി
Question 11
പിഎം സ്വാനിധി പുരസ്കാരം തിരുവനന്തപുരം സ്ഥാനം?
Show answer
മൂന്നാമത്
Question 12
നാഷണൽ അർബൻ ലൈവ്ലി ഹുഡ് മിഷൻ പദ്ധതി നടപ്പാക്കുന്നതിൽ രാജ്യത്ത് ഒന്നാമത്?
Show answer
തിരുവനന്തപുരം നഗരസഭ
Question 13
അഖിലേന്ത്യാ ഫുട്ബോൾ ഫെഡ റേഷന്റെ (എഐഎഫ്എഫ്) ഈ വർഷത്തെ മികച്ച താരങ്ങൾ /
Show answer
ലല്ലിയൻസുവാല ചാങ്തെയും ഇന്ദു മതി കതിരേശനും
Question 14
വിദേശത്ത് തുറന്ന ആദ്യ ജൻ ഔഷധി കേന്ദ്രം?
Show answer
മൗറീഷ്യസ്
Question 15
35 യൂറോപ്യൻ രാജ്യങ്ങൾക്ക് വിസയില്ലാതെ രാജ്യത്ത് പ്രവേശിക്കാവുന്ന നിയമം കൊണ്ടുവന്നത്/
Show answer
ബലാറസ്
Question 16
പുരപ്പുറ സോളാർ പദ്ധതിക്കായി ഇന്ത്യക്ക് 240.5 മില്ല്യൺ ലോൺ നൽകുന്നത്?
Show answer
ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക്
Question 17
വിദ്യാഭ്യാസവുമായും കാലാവസ്ഥാ വ്യതിയാനവുമായും ബന്ധപ്പെട്ട ഗ്ലോബൽ എഡുക്കേഷൻ മോണിറ്ററിംഗ് റിപ്പോർട്ട് പുറത്തുവിട്ടത്?
Show answer
UNESCO
Question 18
സർക്കാർ ജോലികളിൽ സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബങ്ങൾക്കായുള്ള 30 ശതമാനം സംവരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംവരണ വിരുദ്ധ വിദ്യാർത്ഥി പ്രക്ഷോഭം നടക്കുന്ന രാജ്യം?
Show answer
ബംഗ്ലാദേശ്
Question 19
ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമ്മുവിൻ തിരഞ്ഞെടുത്ത 75 പ്രസംഗങ്ങൾ സമാഹരിച്ച പുസ്തകം/
Show answer
Wings to Our Hopes
Question 20
35 വർഷത്തെ സേവനത്തിനുശേഷം ഡി കമ്മീഷൻ ചെയ്ത് പൊളിക്കാൻ ഒരുങ്ങുന്ന അന്തർവാഹിനി ?
Show answer
INS സിന്ധുധ്വജ്
Question 21
2024 ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയത്?
Show answer
ശൗര്യ ബാവ