july 19 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 19 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2024 ജൂലൈ സർക്കാർ തൊഴിൽ മേഖലയിലെ സംവരണത്തിനെതിരെ പ്രക്ഷോഭം നടക്കുന്ന രാജ്യം?
Show answer
ബംഗ്ലാദേശ്
Question 2
യൂറോപ്പ്യൻ കമ്മീഷൻ പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
ഉർസുല വോൺ
Question 3
അന്താരാഷ്ട്ര നാണയനിധിയുടെ പുതിയ റിപ്പോർട്ട് പ്രകാരം ലോകത്ത് ആളോഹരി വരുമാനത്തിൽ ഇന്ത്യയുടെ സ്ഥാനം?
Show answer
138
Question 4
മണിപ്പൂർ സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ?
Show answer
ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ മാർത്താണ്ഡവർമ്മ ശങ്കരൻ വല്യത്താൻ (എം എസ് വല്യത്താൻ )
Notes: അന്തരിച്ചു (2024ജൂലൈ 18)
Question 5
2024 ജൂലൈചാന്ദിപുര വൈറസ് ബാധ മൂലം മരണം സ്ഥിരീകരിച്ചത്?
Show answer
ഗുജറാത്ത്
Question 6
2024 ജൂലൈ ഫിഫ റാങ്കിങ്ങിൽ ഇന്ത്യയുടെ റാങ്ക്?
Show answer
124
Question 7
2024 വനിത ഏഷ്യാ കപ്പ് ട്വന്റി 20ക്രിക്കറ്റ് വേദി?
Show answer
ശ്രീലങ്ക
Notes: ഇന്ത്യയുടെ ആദ്യ മത്സരം പാക്കിസ്ഥാൻ എതിരെ 👉🏻 ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ
Question 8
ബാങ്ക് ദേശസാൽക്കരണ ദിനം?
Show answer
July 19
Question 9
കേന്ദ്ര ആവിഷ്കൃത പദ്ധതിയായ ദീൻദയാൽ അന്ത്യോദയ അന്നാ യോജന ദേശീയ നഗര ഉപജീവനദൗത്യം മികച്ച രീതിയിൽ നടപ്പാക്കിയതിന് പുരസ്കാരം ലഭിച്ച സംസ്ഥാനം?
Show answer
കേരളം
Notes: തുടർച്ചയായി ഏഴാം തവണയാണ് കേരളത്തിന് പുരസ്കാരം
Question 10
കേന്ദ്ര ഭവന കാര്യമന്ത്രാലയം ഏർപ്പെടുത്തിയ 2023-24 സ്പാർക്ക് റാങ്കിങ്ങിൽ ഒന്നാമത് എത്തിയ സംസ്ഥാനം?
Show answer
കേരളം
Question 11
ഇനി മുതൽ പൊതുനിരത്തിലും ജലാശയത്തിലും മാലിന്യം നിക്ഷേപിക്കാൻ ഉപയോഗിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ധാക്കാൻ തീരുമാനിച്ച സംസ്ഥാനം?
Show answer
കേരളം
Question 12
സുഖോയ് സു-30 എം.കെ.ഐ. യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ നിർമിച്ച് കയറ്റുമതി ചെയ്യുന്ന രാജ്യം?
Show answer
റഷ്യ
Question 13
ഇന്ത്യ മൗറീഷ്യസ് ട്രേഡ് കമ്മിഷണർ ആയി നിയമിതനായത്?
Show answer
ഡോ പി കൃഷ്ണദാസ്
Question 14
2024 ജൂലായിൽ ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 50 പേർ എത്തുന്ന ടീമെന്ന സ്വന്തം റെക്കോഡ് പുതുക്കിയത്?.
Show answer
ഇംഗ്ലണ്ട്
Question 15
അടുത്തവർഷംമുതൽ ആദായനികുതി ഏർപ്പെടുത്തുന്ന ആദ്യ ഗൾഫ് രാജ്യം?
Show answer
ഒമാൻ
Question 16
2024 ജൂലൈയിൽ ചൊവ്വാഗ്രഹത്തിൽ ശുദ്ധമായ സൾഫർ സാന്നിധ്യം കണ്ടെത്തിയ ബഹ ബഹിരാകാശ ഏജൻസി?
Show answer
നാസ
Question 17
2024 ജൂലൈയിൽ സൗരയൂഥത്തിന് പുറത്ത് പുതിയ 6 ഗ്രഹങ്ങളെ കണ്ടെത്തിയ ബഹിരാകാശ ഏജൻസി?
Show answer
നാസ