july 18 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 18 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം?
Show answer
2024 ജൂലൈ 18
Question 2
നെൽസൺ മണ്ടേല അന്തർദേശീയ ദിനം?
Show answer
ജൂലൈ 18
Question 3
16 -ാം ധനകാര്യ കമ്മീഷൻ ഉപദേശക സമിതിയുടെ കൺവീനർ?
Show answer
പൂനം ഗുപ്ത
Question 4
2024 ജൂലൈയിൽ നീതി ആയോഗിൻ്റെ Ex-officio അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവർ?
Show answer
നിർമല സീതാരാമൻ (ധനമന്ത്രി) അമിത്ഷാ (ആഭ്യന്തരമന്ത്രി) രാജ്നാഥ് സിംഗ് (പ്രതിരോധമന്ത്രി) ശിവരാജ് സിംഗ് ചൗഹാൻ (കൃഷിമന്ത്രി)
Question 5
നീതി ആയോഗിൻ്റെ അദ്ധ്യക്ഷൻ?
Show answer
നരേന്ദ്ര മോദി
Question 6
നീതി ആയോഗിൻ്റെ ഉപാദ്ധ്യക്ഷൻ?
Show answer
സുമൻ ബെറി
Question 7
നീതി ആയോഗിൻ്റെ സിഇഒ?
Show answer
BVR സുബ്രഹ്മണ്യം
Question 8
കേരളത്തിൽ ഏറ്റവും കൂടുതൽ കാട്ടാനകളുള്ള വനമേഖല?
Show answer
പെരിയാർ വനമേഖല
Question 9
ഏത് നദിയുടെ മലിനീകരണവുമായി ബന്ധപ്പെട്ടാണ് ദേശീയ ഹരിത ട്രിബ്യൂണൽ കേരള സർക്കാരിനും മലിനീകരണ നിയന്ത്രണ ബോർഡിനും നോട്ടീസ് അയച്ചത്?
Show answer
കടമ്പ്രയാർ
Question 10
കാലാവസ്ഥ പ്രവചനത്തിനും പ്രളയ മുന്നറിയിപ്പിനുമായി പുതിയ ആപ്പ് വികസിപ്പിച്ചത്?
Show answer
IIT Bombay
Question 11
24 മണിക്കൂറിനുള്ളിൽ 1.1 മില്ല്യൺ മരത്തൈ നട്ട് റെക്കോർഡിട്ട ഇന്ത്യൻ നഗരം?
Show answer
ഇൻഡോർ
Question 12
ഭൂമിയുടെ ഘടനയും ഭൂകമ്പങ്ങളുടെ ഉറവിടത്തിലെ സമ്മർദ്ദവും പഠിക്കാൻ ഭൗമശാസ്ത്ര മന്ത്രാലയം ഡീപ് ഡ്രില്ലിംഗ് നടത്തുന്നത്?
Show answer
കൊയ്ന
Question 13
രാമസേതുവിൻ്റെ കടലിനടിയിലെ ചിത്രം പുറത്തുവിട്ടത്?
Show answer
നാസയുടെ ഐസിസാറ്റ് 2
Question 14
2 -ാ മത് ഏഷ്യാ പസഫിക് മിനിസ്റ്റീരിയൽ കോൺഫറൻസ് ഓൺ സിവിൽ ഏവിയേഷന് വേദിയാകുന്നത്?
Show answer
ഇന്ത്യ
Question 15
45-ാമത് ചെസ് ഒളിമ്പ്യാഡിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്നത്,?
Show answer
ഡി. ഗുകേഷ്, ആർ. പ്രഗ്നാനന്ദ
Question 16
ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ A ടീമിന്റെ ക്യാപ്റ്റൻ?
Show answer
മിന്നുമണി
Question 17
ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന്റെ പരിശീലക സ്ഥാനം രാജിവെച്ചത്?
Show answer
ഗാരെത്ത് സൗത്ത്ഗേറ്റ്
Question 18
നാസ ശുക്രനിലേക്ക് റേഡിയോ സന്ദേശം വഴി അയച്ച ഗാനം?
Show answer
മിസ്സി എലിയട്ടിന്റെ 'ദി റെയിൻ'
Question 19
സുപ്രീംകോടതി ജഡ്ജിയാവുന്ന ആദ്യ മണിപ്പൂർ സ്വദേശി?
Show answer
ജസ്റ്റിസ് എൻ. കോടിശ്വർ സിംഗ്
Question 20
ലിവിംഗ് ടുഗതറിനെ വിവാഹമായി പരിഗണിക്കാനാവില്ലെന്നും ഇത്തരം ബന്ധങ്ങളിലെ പ്രശ്നങ്ങളെ ഗാർഹികപീഡനമായി കരുതാനാവില്ലെന്നും വിധിപറഞ്ഞ ഹൈകോടതി ?
Show answer
കേരള ഹൈ കോടതി
Question 21
രാജ്യത്ത് ആദ്യമായി വൻകിട സ്വകാര്യ കമ്പനികളുടെ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ആൽക്കഹോൾ പാനീയങ്ങൾ ഉപയോഗിക്കുന്നതിന് അനുമതി നൽകിയ മദ്യനയം നടപ്പിലാക്കുന്ന സംസ്ഥാനം?
Show answer
ഹരിയാന
Question 22
ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ മാതൃശിശു മരണങ്ങൾ നടക്കുന്ന രാജ്യം?
Show answer
ഇന്ത്യ
Question 23
ചാറ്റ് ജി പി ടി ഉപയോഗിച്ചുള്ള കുറ്റകൃത്യവുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയ രാജ്യം?
Show answer
ചൈന