Daily Current Affairs-2024-july
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

july 17 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 17 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
വർദ്ധിച്ചു വരുന്ന സൈബർ കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ?
Show answer
1930
Question 2
കേരളത്തിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സമിതി?
Show answer
ഖാദർ കമ്മിറ്റി
Question 3
ഒളിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തിന്റെ പ്രധാന സ്പോൺസർ?
Show answer
അദാനി ഗ്രൂപ്പ്‌
Question 4
ലോകത്ത് ജീവിക്കാൻ ഏറ്റവും അനുയോജ്യമായ 10 നഗരങ്ങളിൽ ഏറ്റവും മുന്നിൽ?
Show answer
വിയന്ന
Question 5
നവംബറിൽ നടക്കുന്ന യുഎസ് പ്രസിഡന്റ് തെര ഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർ ട്ടിയുടെ സ്ഥാനാർഥി?
Show answer
ഡോണാൾഡ് ട്രമ്പ്
Question 6
വൈസ് പ്രസിഡന്റ്‌ സ്ഥാനാർഥി?
Show answer
ഒഹിയോ സെനറ്റർ ജെ ഡി വാൻസ്
Question 7
2024 ജൂലൈയിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ജർമൻ ഫുട്ബോൾ താരം?
Show answer
തോമസ് മുള്ളർ
Question 8
2024 ജൂലൈയിൽ അന്തരിച്ച കാംലിൻ സ്ഥാപകൻ?
Show answer
സുഭാഷ് ദണ്ഡേക്കർ
Question 9
ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന 22,000 പാഠപുസ്‌തകങ്ങൾ 5 വർഷത്തിനുള്ളിൽ ഇന്ത്യൻ ഭാഷകളിലാക്കാൻ യു.ജി.സി ആരംഭിച്ച പദ്ധതി?
Show answer
അസ്‌മിത
Question 10
2024 ജൂലൈയിൽ സ്‌പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിന്റെ താരമായ ഫ്രഞ്ച് ഫുട്ബോളർ?
Show answer
കിലിയൻ എംബാപെ
Question 11
2024 ജൂലൈയിൽ കോട്ടയത്ത് നിന്നും കണ്ടെത്തിയ പുതിയ ഇനം ചീവീട്?
Show answer
പുരാന ചീവീടാ
Question 12
ഹരിയാനയിലെ പൊട്ടറ്റോ ടെക്നോളജി സെന്റർ വികസിപ്പിച്ചെടുത്ത സങ്കരയിനം ഉരുളക്കിഴങ്ങ്?
Show answer
കുഫ്രി ഉദയ്
Question 13
ഇന്ത്യയിലെ ആദ്യ തീർക്കടൽ കാറ്റാടിപാടം നിലവിൽ വരുന്നത്?
Show answer
കന്യാകുമാരി
Question 14
ലോകത്തിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വസ്ത്രം?
Show answer
മെഡൂസ
Question 15
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കേരളത്തിലെ ആകെ കാട്ടാനകളുടെ എണ്ണം?
Show answer
1793
Question 16
“അല്ലാഹലൻ” എന്ന പുസ്‌തകം എഴുതിയത്?
Show answer
അംബികാസുതൻ മങ്ങാട്
Question 17
ഇന്ത്യയുടെ പതിനാറാം ധനകാര്യ കമ്മീഷൻ ഉപദേശക സമിതിയുടെ കൺവീനർ?
Show answer
പൂനം ഗുപ്ത്‌
Question 18
റുവാണ്ടയുടെ പ്രസിഡൻറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്?
Show answer
പോൾ കഗാമെ
Question 19
അന്താരാഷ്ട്ര നീതി ദിനം?
Show answer
ജൂലൈ 17
Question 20
2024ലെ അന്താരാഷ്ട്ര നീതി ദിനത്തിന്റെ (ജൂലൈ 17) പ്രമേയം?
Show answer
"Overcoming Barriers and Unleashing Opportunities for Social Justice"
Question 21
2024ലെ അന്താരാഷ്ട്ര ബയോളജി ഒളിമ്പ്യാഡിന് വേദിയായ രാജ്യം?
Show answer
കസാക്കിസ്ഥാൻ