july 15 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 15 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2024 ജൂലൈയിൽ ഏത് കേന്ദ്രഭരണ പ്രദേശത്തിന്റെ ലഫ്.ഗവർണറുടെ അധികാരങ്ങളാണ് വർധിപ്പിച്ചത്?
Show answer
ജമ്മുകാശ്‌മീർ
Question 2
2024 ജൂലൈയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിയേറ്റ മുൻ അമേരിക്കൻ പ്രസിഡന്റ്റ്?
Show answer
ഡൊണാൾഡ് ട്രംപ്
Question 3
2024 ജൂലൈയിൽ അന്തരിച്ച പ്രശസ്‌ത മലയാള സിനിമ നിർമ്മാതാവും സംവിധായകനുമായ വ്ക്തി??
Show answer
അരോമ മണി
Question 4
2024 ജൂലൈയിൽ UAE യിലെ ഉപപ്രധാനമന്ത്രിയായും പ്രതിരോധമന്ത്രിയായും നിയമിതനായത്?
Show answer
Sheikh Hamdan bin Mohammed bin Rashid Al Maktoum
Notes: ദുബായിലെ കിരീടാവകാശിയാണ് ഇദ്ദേഹം
Question 5
2024 Euro Cup ഫുട്‌ബോൾ ജേതാക്കൾ?
Show answer
സ്പെയിൻ
Notes: ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി
Question 6
2024 Copa America ഫുട്‌ബോൾ ജേതാക്കൾ?
Show answer
അർജൻ്റീന
Notes: ഫൈനലിൽ കൊളംബിയയെ പരാജയപ്പെടുത്തി
Question 7
ലോക യുവജന നൈപുണ്യ ദിനം?
Show answer
ജൂലൈ 15
Question 8
ലോക്സഭയിലെ കോൺഗ്രസ് ഉപനേതാവായി തെരഞ്ഞെടുത്തത്?
Show answer
ഗൗരവ് ഗൊഗോയി
Question 9
ചീഫ് വിപ്പായി തെരഞ്ഞെടുത്തത്?
Show answer
കൊടിക്കുന്നിൽ സുരേഷ്
Question 10
സർക്കാർ ഓഫീസുകളിൽ ജോലിയിൽ സഹായിക്കാൻ കെൽട്രോൺ വികസിപ്പിച്ചെടുത്ത എ.ഐ. സോഫ്റ്റ്‌വേർ ടൂളുകൾ?
Show answer
ഡിജി സ്മാർട്ടും കെല്ലിയും
Question 11
മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും തടയാൻ നടപ്പാക്കുന്ന പദ്ധതി?
Show answer
യോദ്ധാവ്
Question 12
പുരപ്പുറ സൗരോർജപ്ലാൻറുകൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ നടപ്പാക്കുന്ന പ്രധാനമന്ത്രി സൂര്യഘർപദ്ധതിയിൽ സൗരോർജനിലയങ്ങൾക്കുള്ള സബ്‌സിഡി ലഭ്യമാക്കിയതിൽ ഒന്നാം നേടിയ സംസ്ഥാനം?
Show answer
ഗുജറാത്ത്
Notes: മൂന്നാം സ്ഥാനം കേരളം