july 14 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 14 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2024 Wimbledon Tennis Championship പുരുഷ സിംഗിൾസ് ജേതാവ്?
Show answer
Carlos Alcaraz(Spain)
Notes: Runner Up: Novak Djokovic(Serbia)
Question 2
2024 Wimbledon Tennis Championship വനിതാ സിംഗിൾസ് ജേതാവ്?
Show answer
Barbora Krejcikova (Czech Republic)
Notes: Runner Up: Jasmine Paolini(Italy)
Question 3
പുരുഷ ഡബിൾസ് ജേതാവ്?
Show answer
Harri Heliovaara (Finland), Henry Patten (UK)
Question 4
വനിത ഡബിൾസ് ജേതാവ്?
Show answer
Katerina Siniakova (Czech Republic), Taylor Townsend (US)
Question 5
മിക്സഡ് ഡബിൾസ് ജേതാവ്?
Show answer
Jan Zielinski (Poland), Hsieh Su-Wei (Chinese Taipei/Taiwan)
Question 6
തിരുകൊച്ചി ലയനത്തിന്റെ എത്രാമത്തെ വാർഷികമാണ് 2024 ജൂലൈയിൽ ആരംഭിച്ചത്?
Show answer
75
Question 7
പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിയമിതനായത്?
Show answer
ശീൽ നാഗു
Question 8
കേരളത്തിൽ എന്നു മുതലാണ് നാല് വർഷ ബിരുദ കോഴ്സുകൾ ആരംഭിച്ചത്.
Show answer
2024 ജൂലൈ 1
Question 9
കേരളത്തിൽ നടപ്പിലാക്കിയ ഏത് പദ്ധതിയെയാണ് 'യൂണിസെഫ്' ആഗോള മാതൃക എന്ന് വിശേഷിപ്പിച്ചത്?
Show answer
Little kites
Question 10
കേരളം ആസ്ഥാനമായുള്ള ആദ്യ വിമാന കമ്പനി?
Show answer
എയർ കേരള വിമാന സർവീസ് (സെറ്റ് ഫ്ലൈ)
Question 11
കേരളത്തിൽ ആദ്യമായി ക്യാമ്പസിൽ ചന്ദനത്തോട്ടം നിർമ്മിക്കുന്ന കോളേജ്?
Show answer
കോളേജ് ഓഫ് അപ്ലൈഡ് സയൻസ് അണ്ടർ ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെൻറ് * ( കാന്തല്ലൂർ)
Question 12
2023 കേന്ദ്രമലിനീകരണ ബോർഡ് റിപ്പോർട്ട് പ്രകാരം കേരളത്തിലെ ഏറ്റവും മലിനമായ നദി?
Show answer
കല്ലായി പുഴ
Question 13
ചരിത്ര പ്രാധാന്യമുള്ള രേഖകൾ നശിപ്പിച്ചാൽ 5 വർഷം തടവും 25000 രൂപ പിഴയും വരെ ശിക്ഷ ലഭിച്ചേക്കാവുന്ന പൊതുരേഖാ ബിൽ അവതരിപ്പിച്ച സംസ്ഥാനം?
Show answer
കേരളം
Question 14
ലോകത്തിലെ ഏറ്റവും വലിയ രാമായണ ക്ഷേത്രം നിലവിൽ വരുന്നത്?
Show answer
ബീഹാർ
Question 15
ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് അരങ്ങേറ്റത്തിൻ്റെ 50-ാം വർഷം ആചരിക്കുന്നത്?
Show answer
2024 ജൂലൈ 3
Question 16
2024 ജൂണിൽ യുനെസ്കോ പുറത്തിറക്കിയ ലോകത്തെ മികച്ച ഏഴ് മ്യൂസിയങ്ങളിൽ ഇന്ത്യയിൽ നിന്നും ഉൾപ്പെട്ട മ്യൂസിയം?
Show answer
ഭൂഞ്ച് സ്മൃതി വനം (ഗുജറാത്ത്)
Question 17
2024ലെ വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം ലഭിച്ചത്?
Show answer
ബാർബറ ക്രെജിക്കോവ
Question 18
2024 ലെ ലെജൻഡ് ലോക ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ രാജ്യം?
Show answer
ഇന്ത്യ
Question 19
രാജസ്ഥാന് ശേഷം ഏത് ഇന്ത്യൻ സംസ്ഥാനമാണ് ഗിഗ് തൊഴിലാളികൾക്കായി പ്രത്യേകമായി നിയമം കൊണ്ടുവന്നത്?
Show answer
കർണാടക
Question 20
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആദ്യ ചരക്ക് കപ്പൽ?
Show answer
സാൻഫെർണാണ്ടോ
Question 21
കേരളത്തിലെ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള തരിശുഭൂമിയിൽ കൃഷിയിറക്കാൻ ഉള്ള കൃഷി വകുപ്പിന്റെ പദ്ധതി?
Show answer
നവോത്ഥാൻ
Question 22
എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ (2024) ഭാഗ്യചിഹ്നം?
Show answer
കളിവള്ളം തുഴഞ്ഞ് നീങ്ങുന്ന നീലപ്പൊന്മാൻ