july 13 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 13 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2023 - 24 നീതി ആയോഗ് സുസ്ഥിര വികസന സൂചികയിൽ (SDG) ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനങ്ങൾ?
Show answer
കേരളം, ഉത്തരാഖണ്ഡ്
Question 2
2023 - 24 നീതി ആയോഗ് സുസ്ഥിര വികസന സൂചികയിൽ ഏറ്റവും പിന്നിൽ?
Show answer
ബീഹാർ
Question 3
2023 - 24 നീതി ആയോഗ് സുസ്ഥിര വികസന സൂചികയിൽ ഒന്നാം സ്ഥാനത്ത് എത്തിയ കേന്ദ്രഭരണ പ്രദേശം?
Show answer
ചണ്ഡീഗഢ്
Question 4
ഇന്ത്യയിൽ 'ഭരണഘടനാഹത്യ ദിനമായി (Samvidhaan Hatya Diwas)' ആചരിക്കാൻ തീരുമാനിച്ചത്?
Show answer
ജൂൺ 25
Notes: 1975 June 25 ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ അനുസ്മരിച്ചു കൊണ്ടാണ് ഈ ദിനം ആചരിക്കുന്നത്.
Question 5
2024 ജൂലൈയിൽ കാലിക്കറ്റ് സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസിലറായി നിയമിതനായത്.?
Show answer
ഡോ.പി.രവീന്ദ്രൻ
Question 6
2024 ജൂലൈയിൽ സർക്കാർ ജീവനക്കാർക്ക് നവംബർ 6, 8 തീയതികളിൽ പ്രത്യേക Casual Leave അനുവദിച്ച സംസ്ഥാനം?
Show answer
അസം
Question 7
2024 ജൂലൈയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇതിഹാസ താരം?
Show answer
ജെയിംസ് ആൻഡേഴ്സൺ (ഇംഗ്ലണ്ട്)
Question 8
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനാകുന്നത്?
Show answer
നിതിൻ ജാംദാർ
Question 9
കായലിന് കുറുകെയുള്ള കേരളത്തിലെ ഏറ്റവും വലിയ പാലം നിലവിൽ വരുന്നത്?
Show answer
പെരുമ്പളം
Question 10
മലയാളി ഡോക്ടർ ജോർജ് മാത്യുവിൻ്റെ പേരിൽ റോഡ് നാമകരണം ചെയ രാജ്യം?
Show answer
യു.എ.ഇ
Question 11
2024ലെ പാറ്റ് ടിൽമാൻ അവാർഡ് ജേതാവ്?
Show answer
പ്രിൻസ് ഹാരി
Question 12
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിതനാകുന്നത്?
Show answer
അലക്സാണ്ടർ തോമസ്
Question 13
ഒളിംപിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ബാഡ്മിൻറൺ താരങ്ങളുടെ മെൻ്ററായി നിയമിതനായത്?
Show answer
പ്രകാശ് പദുക്കോൺ
Question 14
മരച്ചീനികൃഷി നശിപ്പിക്കുന്ന മൊസൈക് രോഗത്തെ പ്രതിരോധിക്കുന്ന മരച്ചീനിയിനം ശ്രീശക്തി വികസിപ്പിച്ചത്?
Show answer
കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം
Question 15
ലോകത്തെ ആദ്യ മിറർ നോവലായ അക്ഷരമുഖിയുടെ രചയിതാവ്?
Show answer
ആറ്റൂർ സന്തോഷ് കുമാർ
Question 16
റഷ്യയിൽ നിരോധനം ഏർപ്പെടുത്തിയ ഓൺലൈൻ ദിനപത്രം?
Show answer
മോസ്കോ ടൈംസ്
Question 17
എ.ഐ. സൃഷ്ടികൾക്കായുള്ള സൗന്ദര്യ മത്സരത്തിൽ വിജയകിരീടം നേടിയത്?
Show answer
കെൻസ ലയ്ലി
Question 18
ജെൻ എ.ഐ.യുടെ സഹായത്തോടെ താരങ്ങളെ തിരഞ്ഞെടുക്കുന്നതിന് 2 തുടക്കമിട്ട ഫുട്ബോൾ ക്ലബ്?
Show answer
സെവിയ
Question 19
കെ.സി.എ. സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡർ,?
Show answer
മോഹൻലാൽ
Question 20
45 വർഷം നീണ്ട കായിക പരിശീലനത്തിനു ശേഷം വിരമിക്കൽ പ്രഖ്യാപിച്ച മലയാളി പരിശീലകൻ?
Show answer
കെ പി തോമസ്