Daily Current Affairs-2024-july
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

july 09 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 09 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2024 പാരിസ്, ഇന്ത്യൻ ഒളിമ്പിക് സംഘത്തെ നയിക്കുന്നത്?
Show answer
ഗഗൻ നാരാംഗ്
Notes: മുൻ ഷൂട്ടിംഗ് താരം
Question 2
പാരീസ് ഒളിമ്പിക്സ് ഇന്ത്യൻ പതാക വഹിക്കുന്നത്?
Show answer
പിവി സിന്ധു &അജന്ത ശരത് കമൽ
Notes: Badminton&table tennis players
Question 3
2024 ജൂലൈയിൽ അന്തരിച്ച മുൻ ദേശീയ വോളിബോൾ താരം?
Show answer
നെയ്യശ്ശേരി ജോസ്
Question 4
സംസ്ഥാന മത്സ്യകർഷക അവാർഡ് 2024 ജില്ല വിഭാഗത്തിൽ ഒന്നാം സ്ഥാനം?
Show answer
തിരുവനന്തപുരം
Question 5
തദ്ദേശസ്ഥാപന വിഭാഗത്തിൽ ഒന്നാം സ്ഥാനം?
Show answer
കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി