july 08 2024
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 08 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2024 ജൂലായിൽ അന്തരിച്ച പ്രശസ്ത ഹോളിവുഡ് പ്രൊഡ്യൂസർ?
Show answer
ജോൺ ലാൻഡോ
Notes: ടൈറ്റാനിക് അവതാർ എന്നീ ചിത്രങ്ങളുടെ നിർമാതാവ്
Question 2
ബഡ്ജറ്റ് ചർച്ചയിൽ പങ്കെടുത്ത അംഗങ്ങൾ?
Show answer
120
Question 3
നേപ്പാളുമായ് അതിർത്തി മേഖലയിൽ വനവൽകരണം ഉദ്ദേശിച്ച് ഉത്തർപ്രദേശ് സർക്കാരിന്റെ പദ്ധതി?
Show answer
മിത്ര വനം
Question 4
2024 ജൂലൈ,യുഗാണ്ട, ദക്ഷിണാഫ്രിക്ക രാജ്യങ്ങളിലായി പരീക്ഷണം നടത്തിയ ലെനാകപവിർ(lenacapavir) മരുന്ന് ഏത് രോഗത്തിനെതിരെ ഉള്ളതാണ്?
Show answer
എച്ച്.ഐ.വി
Question 5
ലെനാകപവിർ(lenacapavir) മരുന്നിന്റെ നിർമതാക്കൾ?
Show answer
ഗിലിയഡ് സയൻസ്
Question 6
ഭൂമിയോട് അടുത്ത് കൊണ്ടിരിക്കുന്ന കൂറ്റൻ ചിന്ന ഗ്രഹം?
Show answer
2024 എം ടി 1
Question 7
സ്പാനിഷ് ഗ്രാൻപ്രിയിൽ വനിതകളുടെ 50 കിലോ വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ ഗുസ്തി താരം?
Show answer
വിനേഷ് ഫോഘട്ട്
Question 8
പാരീസ് ഒളിമ്പിക്സിനു ള്ള ഇന്ത്യൻ സംഘത്തി ലെ ഏറ്റവും പ്രായം കുറഞ്ഞ താരം?
Show answer
ധിനിധി ദേസിങ്കു
Question 9
കേരളത്തിലെ ഏറ്റവും മികച്ച സഹകരണ ആശുപത്രിക്കുള്ള 2022 -23 ലെ സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചത്?
Show answer
എൻ.എസ് ആശുപത്രി(കൊല്ലം)
Question 10
സി.എൻ.ജി ഉപയോഗിച്ചിട്ടുള്ള ലോകത്തെ ആദ്യ ബൈക്ക് അവതരിപ്പിച്ചത്?
Show answer
ബജാജ്
Question 11
ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കിയ ലോകത്തിലെ ആദ്യ രാജ്യം?
Show answer
ഫ്രാൻസ്
Question 12
ഇലക്ട്രിക്കൽ ഇൻസെക്ടറേറ്റിന്റെ സേവനങ്ങൾ ലഭ്യമാകുന്ന ആപ്പ്?
Show answer
സുരക്ഷ
Question 13
രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് നടത്തിയ ഓപ്പറേഷൻ?
Show answer
ഓപ്പറേഷൻ ഥാർ
Question 14
ബഷീറിൻ്റെ പൂങ്കാവനം എന്ന പുസ്തകം രചിച്ചത്?
Show answer
എം എൻ കാരശ്ശേരി
Question 15
റോഡ് പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് 'ലോക്പഥ്' ആപ്പ് പുറത്തിറക്കിയ സംസ്ഥാനം?
Show answer
മധ്യ പ്രദേശ്
Question 16
ലോക ചോക്ലേറ്റ് ദിനം?
Show answer
ജൂലൈ 7
Question 17
100 മീറ്റർ ഹർഡിൽ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരം?
Show answer
ജ്യോതി യാരാജി
Question 18
2024ലെ ലൊക്കാർണോ ചലച്ചിത്ര മേളയിൽ ആജീവനാന്ത സംഭവനയ്ക്കുള്ള കരിയർ ലിയോപാഡ് അവാർഡ് ലഭിച്ചത്?
Show answer
ഷാരൂഖ് ഖാൻ