Daily Current Affairs-2024-july
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

july 07 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 07 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ബ്രിട്ടനിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് അയക്കാനുള്ള ബ്രിട്ടൻ റുവാണ്ട പ്രാഥമിക പദ്ധതി?
Show answer
റുവാണ്ട പ്ലാൻ RWANDA(Asylum and Immigration) Bill
Notes: റിഷി സുനക് സർക്കാർ കൊണ്ട് വന്ന പദ്ധതി ആയിരുന്നു റുവാണ്ട പ്ലാൻ , റുവാണ്ട കരാർ പിൻവലിച്ചു കിയർ സ്റ്റാർമർ
Question 2
ബ്രിട്ടീഷ് സാംസ്കാരിക കായിക വകുപ്പ് മന്ത്രി ആയ ഇന്ത്യൻ വംശജ?
Show answer
ലിസ നാൻഡി
Question 3
ബ്രിട്ടനിലെ ആദ്യ വനിതാ ധന മന്ത്രി?
Show answer
റേച്ചൽ റീവ്സ്
Question 4
ഇറാൻ ന്റെ പുതിയ പ്രസിഡന്റ്?
Show answer
മസൂദ് പെസെഷ്കിയാൻ
Question 5
22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി വേദി?
Show answer
റഷ്യ
Question 6
ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഭാരം കുറഞ്ഞ യുദ്ധ ടാങ്ക്?
Show answer
സോറവാർ
Question 7
വിഴിഞ്ഞം തുറമുഖത്തെത്തുന്ന ആദ്യ ചരക്ക് കപ്പൽ?
Show answer
സാൻ ഫെർണാഡോ
Question 8
അടുത്തിടെ 4000 വർഷങ്ങൾ പഴക്കമുള്ള ക്ഷേത്രത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തിയത്?
Show answer
പെറു
Question 9
മലയാള സിനിമാമേഖലയിലെ വിവേചനങ്ങൾ പഠിക്കാൻ 2017ൽ നിയോഗിക്ക പെട്ട കമ്മീഷൻ?
Show answer
ജസ്റ്റിസ് കെ ഹേമ കമ്മീഷൻ
Question 10
ആർട്ടിസ്റ്റ് നമ്പൂതിരി(കെ എം വാസുദേവൻ നമ്പൂതിരി) മരണ ദിനം?
Show answer
2024 ജൂലൈയ് 7
Question 11
ആർട്ടിസ്റ്റ് നമ്പൂതിരി(കെ എം വാസുദേവൻ നമ്പൂതിരി) ആത്മകഥ?
Show answer
രേഖകൾ