Daily Current Affairs-2024-july
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More

july 06 2024

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള july 06 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ബ്രിട്ടീഷ് പാർലമെന്റിൽ എത്തിയ ആദ്യ മലയാളി അംഗം?
Show answer
സാജൻ ജോസഫ് ലേബർപാർട്ടി,കോട്ടയം
Question 2
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരം ഏൽക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി?
Show answer
കെയർ സ്‌റ്റാർമർ
Question 3
ബ്രിട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി?
Show answer
ഋഷി സുനക്
Question 4
ബ്രിട്ടീഷ് മന്ത്രിസഭയിലെ/ബ്രിട്ടനിലെ ആദ്യ വനിത ചാൻസിലർ?
Show answer
റേച്ചൽ റീവ്സ്
Question 5
ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനി?
Show answer
മെസ്ക്
Question 6
ജന്തുജാലങ്ങളുടെ മുഴുവൻ പട്ടിക തയ്യാറാക്കുന്ന ആദ്യ രാജ്യമായി മാറിയത്?
Show answer
ഇന്ത്യ
Question 7
കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി?
Show answer
ഭൂപേന്ദർ യാദവ്
Question 8
ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഗുഹാചിത്രം കണ്ടെത്തിയത്?
Show answer
ഇൻഡോനേഷ്യ
Question 9
2024 ജൂലൈ ദുരന്ത പ്രതികരണത്തിനും സുരക്ഷയ്ക്കുമായി ജപ്പാൻ വിക്ഷേപിച്ച നവീകരിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം?
Show answer
ഡെയ്‌ചി 4
Question 10
സി.എൻ.ജി ഉപയോഗിച്ചിട്ടുള്ള ലോകത്തെ ആദ്യ ബൈക്ക് അവതരിപ്പിച്ചത്?
Show answer
ബജാജ്
Question 11
ലോകത്തിലെ ഏറ്റവും വലിയ കാർ മാർക്കറ്റ് നിലവിൽ വന്നത്?
Show answer
ദുബായ്
Question 12
സർക്കോ എന്ന ആത്മഹത്യാ പേടകം അവതരിപ്പിച്ച രാജ്യം?
Show answer
സ്വിറ്റ്സർലൻഡ്
Notes: ഫിലിപ്പ് നിറ്റിഷ്ക ആണ് പേടകത്തിന്റെ ഉപജ്ഞാതാവ്
Question 13
ഛിന്നഗ്രഹത്തെ വ്യതിചലിപ്പിക്കുന്നതിനുള്ള കൈനറ്റിക് ഇംപാക്ടർ ടെക്നോളജി വിജയകരമായി പ്രദർശിപ്പിച്ച നാസ ദൗത്യം?
Show answer
'ഡാർട്ട്' (ഡബിൾ ആസ്റ്റെറോയ്‌ഡ് റിഡയറക്ഷൻ ടെസ്റ്റ്)
Question 14
മുഴുവൻ ഭിന്നശേഷിക്കാർക്കും സവിശേഷ തിരിച്ചറിയൽ കാർഡ് (UDID) നൽകുന്ന രാജ്യത്തെ ആദ്യ നഗരസഭ?
Show answer
മഞ്ചേരി
Question 15
ലോക ജന്തു ജന്യ രോഗദിനം?
Show answer
ജൂലൈ 6
Question 16
പ്രതിസന്ധി നേരിടുന്ന വ്യവസായ യൂണിറ്റുകളെ ഏറ്റെടുത്ത് പുനരുദ്ധീകരിക്കാനുള്ള പദ്ധതി?
Show answer
ദി റൈസ്
Question 17
2024 ജൂലൈ അഞ്ചിന് സത്യപ്രതിജ്ഞ ചെയ്ത ജയിലിൽ കഴിയുന്നതിനിടെ ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ചവർ?
Show answer
അമൃത്പാൽ സിങ്( സിഖ് വിഘടനവാദി),ശൈഖ് അബ്ദുൽ റഷീദ് (എൻജിനീയർ റഷീദ്, കശ്മീരി നേതാവ്)
Question 18
അന്താരാഷ്ട്ര കോർപ്പറേറ്റീവ് ദിനം?
Show answer
ജൂലൈ 6
Question 19
2024 ജൂലൈയിൽ എൻ.എസ്.ഇ പുറത്തുവിട്ട കണക്കു പ്രകാരം കേരളത്തിൽ നിന്ന് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ ഏറ്റവും മൂല്യമേറിയ കമ്പനി?
Show answer
Cochin Shipyard
Question 20
2024 ജൂലൈയിൽ അന്തരിച്ച ബംഗ്ലാദേശ് ചെസ്സ് ഗ്രാൻഡ്മാസ്റ്റർ?
Show answer
സിയാവുർ റഹ്മാൻ
Question 21
കര-വായു-നാവിക സേനകളെ സംയോജിപ്പിച്ച് ഏകീകൃത പ്രവർത്തനശൈലി രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിലവിൽ വരുന്ന പ്രതിരോധ സേനയുടെ 3 തിയേറ്റർ കമാൻഡറുകളുടെ ആസ്ഥാനങ്ങൾ?
Show answer
തിരുവനന്തപുരം, ജയ്‌പൂർ, ലഖ്നൗ
Notes: പാകിസ്ഥാന്റെ ഭീഷണി നേരിടാൻ പടിഞ്ഞാറൻ തിയേറ്റർ കമാൻഡ് ജയ്‌പൂരിലും വടക്ക് - കിഴക്ക് നിന്നുള്ള ഭീഷണികൾ നേരിടാൻ വടക്കൻ തിയേറ്റർ കമാൻഡ് ലഖ്‌നൗവിലും സ്ഥാപിക്കും
Question 22
2024 ജൂലൈയിൽ 100 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക്സ് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ അത്ലറ്റ്?
Show answer
ജ്യോതി യാരാജി
Question 23
ആരോഗ്യം, പോഷകാഹാരം, കൃഷി, സാമൂഹിക വികസനം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 2024 ജൂലൈ 4 ന് നീതി ആയോഗ് ആരംഭിച്ച പ്രചാരണ പദ്ധതി?
Show answer
Sampoornata Abhiyan
Question 24
സ്പൈസ് അവാർഡ് 2024 ജേതാവായ മലയാളി?
Show answer
സ്വപ്‌ന കല്ലിങ്കൽ
Question 25
2024 ജൂലൈയിൽ Co-operative മേഖലയിലെ സംഭാവനകൾക്ക് നൽകുന്ന Robert Owen പുരസ്‌കാരം നേടിയത്?
Show answer
കോലിയക്കോട് എൻ കൃഷ്‌ണൻ നായർ